Loader

നോൺ ആൾക്കഹോളിക് വൈൻ / ഇൻസ്റ്റന്റ് വൈൻ റെസിപ്പി ഇൻ 10 മിനുട്സ

By : | 8 Comments | On : December 27, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



നോൺ ആൾക്കഹോളിക് വൈൻ / ഇൻസ്റ്റന്റ് വൈൻ റെസിപ്പി ഇൻ 10 മിനുട്സ്

തയ്യാറാക്കിയത് :സ്നേഹ ധനൂജ്
ചേരുവകൾ :

മുന്തിരി ജ്യൂസ് – 1 കപ്പ്
സ്‌പൈസസ്
ഏലക്ക – 4-5 എണ്ണം
ഗ്രാമ്പു
പട്ട – ഒരു സ്റ്റിക്
ഓറഞ്ച് -പകുതി തൊലിയോട് കൂടെ കഷ്ണങ്ങൾ ആക്കിയത്
നാരങ്ങാ – വട്ടത്തിൽ അരിഞ്ഞത് 2-3 കഷ്ണങ്ങൾ
തേൻ – 2 ടേബിൾസ്പൂൺ
പഞ്ചസാര ആവശ്യമെങ്കിൽ ചേർക്കാം
മേല്പറഞ്ഞ ചേരുവകൾ ഒരു സോസ് പാനിൽ എടുത്ത്… അടുപ്പത് വെച് നന്നായി തിളപ്പിക്കുക (10-15 mnt)
ശേഷം ചൂടോടെ സെർവ് ചെയ്യാം
വീഡിയോ കാണാൻ :https://youtu.be/9pw6ocdobUA





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (8)

    1. posted by என்றும் தலை வணங்கான் on December 30, 2017

      നീയും നായ്ക്കുട്ടികളുമാണ് കളിപ്പാട്ടങ്ങൾ

      നീയും നായ്ക്കുട്ടികളുമാണ് കളിപ്പാട്ടങ്ങൾ

      നെനാച്ചാ പട്ടാ ഒരു കളിപ്പാട്ടമാണ്

      അമ്മയുടെ മടിയിൽ കുട്ടിയും അമ്മയും

      നേതാവും പാവയും ആണ് നേതാവ്

      ദേവതയും പാവയും ക്ഷേത്രത്തിൽ ജീവിക്കും

      എല്ലാവരും കൊല്ലപ്പെടുന്ന ഒരു കളിപ്പാട്ടമാണ്

        Reply
    2. posted by Raji Praveen on December 28, 2017

      Thanks

        Reply
    3. posted by Sneha Dhanuj on December 27, 2017

      Thank you so much for sharing this here ❤️❤️

        Reply
    4. posted by Cricket555 on December 27, 2017

      Amazing post very informative I <3

        Reply
    5. posted by Razeek Salim on December 27, 2017

      Gluie wine

        Reply
    6. posted by Thresia Aneesh Joseph on December 27, 2017

      Binu Albert

        Reply
    7. posted by Anand Shyja on December 27, 2017

      sugar vende

        Reply
    8. posted by Vimala Rajan on December 27, 2017

      ithu ethra dhivasam kedakathirikum

        Reply

    Leave a Reply

    Your email address will not be published.