Loader

പെപ്പർ ചിക്കൻ

By : | 0 Comments | On : December 9, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



പെപ്പർ ചിക്കൻ
PEPPER CHICKEN
തയ്യാറാക്കിയത് :സഹല യാസിര്‍

for marination

ചിക്കന്‍ -500 grm

ചതച്ച കുരുമുളക് -1 1/2 tsp

ഇഞ്ചി വെളുത്തുള്ളി ചതച്ചത് -1 tbsp

ചെറുനാരങ്ങ നീര് -1/2 മുറി നാരങ്ങയുടെ

മുളക് പൊടി -1 tbsp

ഉപ്പ് ആവിശ്യത്തിന്

for മസാല

ഉള്ളി -2 slice ചെയതത്

ഇഞ്ചി വെളുതുല്ള്ളി ചതച്ചത് -1 tbsp

പച്ചമുളക് -3

ഗരം മസാല -1 pinch

കറിവേപ്പില

ഓയില്‍

ഉപ്പ്
തയ്യാറാക്കുന്ന വിധം

ചിക്കെനില്‍ കുരുമുളക് ,ഇഞ്ചി വെളുത്തുള്ളി ,ചെറുനാരങ്ങ നീര് ,മുളക് പൊടി ,ഉപ്പ് ചേര്‍ത്ത് marinate ചെയ്തു 2 മണിക്കൂര്‍ മാറ്റി വെക്കണം.ശേഷം വെളിച്ചെണ്ണ യില്‍ പൊരിക്കുക .ചിക്കെന്‍ വെന്തു കഴിഞ്ഞാല്‍ എണ്ണയില്‍ നിന്ന് മാറ്റണം .അതെ പാനില്‍ ഇഞ്ചി വെളുത്തുള്ളി കറിവേപ്പില പച്ചമുളക് ചേര്‍ത്ത് വഴറ്റി എടുക്കുക .അതില്‍ ഉള്ളി ചെര്‍കുക വഴറ്റി എടുക്കുക .ഉള്ളി നന്നായി മൊരിഞ്ഞ ശേഷം ചിക്കന്‍ ചേര്‍ത്ത് റോസ്റ്റ് ചെയ്യാം .നല്ല വണ്ണം മിക്സ്‌ ആയാല്‍ ഗരം മസാല ചേര്‍ത്ത് മിക്സ്‌ ആകി ചൂടോടെ serve ചെയ്യാം ..YOUTUBE LINK-https://youtu.be/fHcVUufpO5Y





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.