Loader

പ്രിയരേ, മലയാള പാചകം ഓണത്തോട് അനുബന്ധിച്ച് നടത്തുന്ന പാചക മത

By : | 0 Comments | On : July 28, 2018 | Category : Uncategorized



പ്രിയരേ, മലയാള പാചകം ഓണത്തോട് അനുബന്ധിച്ച് നടത്തുന്ന പാചക മത്സരത്തിനായി പേര് നിര്‍ദേശിച്ച് സമ്മാനം നേടാന്‍ ഇനി മൂന്നു നാള്‍ കൂടി !
താഴെ ഉള്ള ലിങ്ക് ക്ലിക്ക് ചെയ്ത് ഓപ്പണ്‍ ആയി വരുന്ന പോസ്റ്റില്‍ നിങ്ങളുടെ പേര് കമന്റ്‌ ചെയ്യുക.
പോസ്റ്റ്‌ ലിങ്ക് : http://bitly.com/2uUBtmu
നിങ്ങള്‍ക്ക് ഇഷ്ടമുള്ള പേരുള്ള കമന്റ്‌ ലൈക്‌ ചെയ്ത് വിജയികളെ തിരഞ്ഞെടുക്കുക <3
പ്രിയരേ, മലയാള പാചകം ഓണത്തോട് അനുബന്ധിച്ച് നടത്തുന്ന പാചക മത്സരം ഉടന്‍ വരുന്നു. മത്സരത്തിന്റെ പേര് നിങ്ങള്‍ക്ക് നിര്‍ദേശിക്കാം, ഈ പോസ്റ്റിന് താഴെ നിങ്ങള്‍ നിര്‍ദേശിക്കുന്ന ഓണവുമായി ബന്ധമുള്ള മത്സരത്തിന് അനുയോജ്യമായ പേര് കമന്റ്‌ ചെയ്യുക, ഏറ്റവും കൂടുതല്‍ ലൈക്‌ ലഭിക്കുന്ന പേരിനാവും സമ്മാനം ലഭിക്കുക. പേര് കമന്റ്‌ ചെയ്യാനുള്ള അവസാന തീയ്യതി : ഓഗസ്റ്റ്‌ 1, 2018.

മത്സരത്തിന് സമ്മാനങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്ന സ്പോണ്‍സര്‍മാര്‍ ഞങ്ങളെ ബന്ധപ്പെടുക.



ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.