Loader

ബിരിയാണിയുടെ രുചി ഭൂപടത്തിൽ തങ്ങളുടേതായ ഒരു ഇടം നേടാനായതാണ്

By : | 0 Comments | On : July 10, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



ബിരിയാണിയുടെ രുചി ഭൂപടത്തിൽ തങ്ങളുടേതായ ഒരു ഇടം നേടാനായതാണ് മലപ്പുറം താനൂർ അപ്പാടയിലുള്ള അപ്പാട ബിരിയാണി റസ്റ്റോറന്റിന്റെ (http://www.tastyspots.com/kerala/foodspots/appada-biriyani/) പ്രത്യേക. പ്രത്യേക മസാലക്കൂട്ടിൽ ഇവർ തയാറാക്കിയ ചിക്കൻ ഫ്രൈ പീസുകളാണ് ഇവർ ബിരിയാണിയിൽ ഉപയോഗിക്കുന്നത്. ദം രീതിയിൽ തയാറാക്കുന്ന റൈസും ജ്യൂസി ചിക്കൻ ഫ്രൈയും കൂടി ചേരുമ്പോൾ അടിപൊളിയെന്ന് അരും അറിയാതെ പറഞ്ഞുപോകും. ഭക്ഷണം കഴിക്കാൻ ഇനി ചോയ്ച്ച് ചോയ്ച്ച് പോണ്ട Download TastySpots Mobile App from www.TastySpots.com/app





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.