Loader

മീൻ വറുത്തതും കൂട്ടി നല്ലൊരു നാടൻ ഊണ് കഴിക്കാൻ എപ്പോഴെങ്കിലു

By : | 0 Comments | On : November 2, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



മീൻ വറുത്തതും കൂട്ടി നല്ലൊരു നാടൻ ഊണ് കഴിക്കാൻ എപ്പോഴെങ്കിലും തോന്നാറുണ്ടോ…? എങ്കിൽ അതൊരു ആഗ്രഹമായി നിർത്താതെ തിരുവനന്തപുരം കിളിമാനൂരിലെ മഹാദേവ സദ്യാലയത്തിലേക്ക് വരൂ (www.tastyspots.com/mahadeva-sadhyalayam/). പ്രത്യേകം ഓർക്കുക ഞായറാഴ്ചകളിൽ അവധിയുള്ള ഈ റസ്റ്റോറന്റ് ബാക്കിയുള്ള ദിവസങ്ങളിൽ ഉച്ചക്ക് 12.30 മുതൽ 2.30 വരെ മാത്രമാണ് പ്രവർത്തിക്കുന്നത്. ഭക്ഷണം കഴിക്കാൻ ഇനി ചോയ്ച്ച് ചോയ്ച്ച് പോണ്ട Download TastySpots Mobile App from www.TastySpots.com/app





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.