മൊത്തത്തിൽ ഒന്ന് ക്ഷീണിച്ചിരിക്കുമ്പോൾ നല്ലൊരു ചൂട് സൂപ്പ് ക
By : മലയാള പാചകം | 0 Comments | On : September 5, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
മൊത്തത്തിൽ ഒന്ന് ക്ഷീണിച്ചിരിക്കുമ്പോൾ നല്ലൊരു ചൂട് സൂപ്പ് കുടിക്കാൻ തോന്നാറുണ്ടോ…? അങ്ങനെയെങ്കിൽ സൂപ്പുകൾക്കും സലാഡുകൾക്കും മാത്രമായി എറണാകുളം, കലൂർ- കടവന്ത്ര റോഡിലുള്ള ദി സൂപ്പ് ഷോപ്പിലേക്ക് പോകാം. ക്രീമി ബ്രോക്കോലി, ബ്രൗൺ ഒണിയൻ മട്ടൻ, സൽസ റോസ ചിക്കൻ എന്നിങ്ങനെയുള്ള സൂപ്പുകളുമാണ് ഇവിടുത്തെ പ്രധാന വിഭവങ്ങൾ. എല്ലായിടങ്ങളിലു കിട്ടുന്ന സൂപ്പുകൾ മടുത്തെങ്കിൽ സ്പാഗാറ്റി ചിക്കൻ മിക്സ് സൂപ്പ്, സൂപ്പ് ഷോപ്പ് ഷെഫിന്റെ സ്പെഷ്യൽ ഐറ്റം ഗ്രിൽഡ് ചിക്കൻ സാലാഡ് എന്നിവ ഒന്ന് പരീക്ഷിക്കാവുന്നതാണ്. Download TastySpots Mobile App Now: www.TastySpots.com/app.
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
സേമിയ ഇഡ്ഡലി (Semiya Idly)
(4.2 / 5)
-
വഴുതനങ്ങ മസാല ഫ്രൈ (Violet Brinjal Masala Stir Fry)
(0 / 5)
-
ചിക്കൻ 65 ( Chicken 65)
(4.4 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more











