Loader

മൊത്തത്തിൽ ഒന്ന് ക്ഷീണിച്ചിരിക്കുമ്പോൾ നല്ലൊരു ചൂട് സൂപ്പ് ക

By : | 0 Comments | On : September 5, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



മൊത്തത്തിൽ ഒന്ന് ക്ഷീണിച്ചിരിക്കുമ്പോൾ നല്ലൊരു ചൂട് സൂപ്പ് കുടിക്കാൻ തോന്നാറുണ്ടോ…? അങ്ങനെയെങ്കിൽ സൂപ്പുകൾക്കും സലാഡുകൾക്കും മാത്രമായി എറണാകുളം, കലൂർ- കടവന്ത്ര റോഡിലുള്ള ദി സൂപ്പ് ഷോപ്പിലേക്ക് പോകാം. ക്രീമി ബ്രോക്കോലി, ബ്രൗൺ ഒണിയൻ മട്ടൻ, സൽസ റോസ ചിക്കൻ എന്നിങ്ങനെയുള്ള സൂപ്പുകളുമാണ് ഇവിടുത്തെ പ്രധാന വിഭവങ്ങൾ. എല്ലായിടങ്ങളിലു കിട്ടുന്ന സൂപ്പുകൾ മടുത്തെങ്കിൽ സ്പാഗാറ്റി ചിക്കൻ മിക്സ് സൂപ്പ്, സൂപ്പ് ഷോപ്പ് ഷെഫിന്റെ സ്പെഷ്യൽ ഐറ്റം ഗ്രിൽഡ് ചിക്കൻ സാലാഡ് എന്നിവ ഒന്ന് പരീക്ഷിക്കാവുന്നതാണ്. Download TastySpots Mobile App Now: www.TastySpots.com/app.





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.