റൈസ് പോപ്സ്
റൈസ് പോപ്സ്
തയ്യാറാക്കിയത് :സീനത്ത് ഹലീമ
നല്ലൊരു സിംപ്ളി & ഈസി സ്നാക്ക് ആണിത്.വൈകുന്നേരം ചായക്കൊപ്പം കഴിക്കാന്‍ നല്ല മജയാണ്. 🙂
ഒരു കപ്പ് ചോറ് നന്നായി അരച്ച് അതിലേക്ക് അര കപ്പ് പച്ചരിപ്പൊടിയും അര കപ്പ് തേങ്ങയും കുറച്ച് കറിവേപ്പില അരിഞ്ഞതും ഇത്തിരി മംളക് പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് അല്‍പം ചൂട്വെള്ളം ചേര്‍ത്ത് നന്നായി കുഴച്ച് ചഞഗോലി വലംപ്പത്തിലുള്ള ചെറിയ ബോള്‍സ് ആക്കി കാഞ്ഞ എണ്ണയില്‍ പൊരിച്ചെടുക്കുക.ഇതിന്‍റെ പുറം crispy യും അകം സോഫ്റ്റും ആയിരിക്കും.