Loader

സ്പെഷ്യൽ മുന്തിരി ജ്യൂസ് /Special Grape Juice

By : | 0 Comments | On : March 16, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



സ്പെഷ്യൽ മുന്തിരി ജ്യൂസ് /Special Grape Juice

തയ്യാറാക്കിയത് :ബിന്‍സി അഭി

ഇന്നൊരു സ്പെഷ്യൽ മുതിരി ജ്യൂസ് ആണ്. ചൂട് സമയത്തു കുടിക്കാൻ പറ്റിയ വളരെ നല്ലൊരു ഡ്രിങ്ക് ആണ് .

വീഡിയോ കാണാൻ :
https://youtu.be/5POHQ6izwXo

ആവാശ്യമുള്ള സാധനങ്ങൾ :

മുന്തിരി – 1 കപ്പ് [അരിയില്ലാതെ എടുക്കണം/ seedless ]
പഞ്ചസാര – മധുരം അനുസരിച്ചു
വെള്ളം – 2 കപ്പ്

രീതി :

വെള്ളം നന്നായി തിളപ്പിക്കുക.ഇതിലേക്ക് മുന്തിരി കഴുകി വൃത്തിയാക്കിയതും പഞ്ചസാരയും ചേർത്ത് 10 മിനിറ്റ് തിളപ്പിക്കുക. ഇത് ഒന്ന് നന്നായി ഉടച്ചു അരിച്ചു ഒരു പാത്രത്തിലേക്ക് ഒഴിക്കുക. ബാക്കിയുള്ള സത്തു ഒന്നൂടെ മിക്സിയിൽ അടിചു ചേർക്കാം.. ഇനി ഇത് നന്നായി തണുപ്പിച്ചു ഗ്ലാസിൽ ഒഴിച്ച് കുടിക്കാം.

സാദാരണ മുതിരി ജ്യൂസ് നേക്കാൾ വളരെ നല്ലതാണു.. എല്ലാവരും ട്രൈ ചെയ്തു നോക്കൂ 🙂

https://youtu.be/5POHQ6izwXo





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.