ഈസ്റ്റേണ്‍ മലയാള പാചകം “മാവേലിക്കൊരു പൊന്‍സദ്യ”
By : മലയാള പാചകം | 0 Comments | On : August 13, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
ഈസ്റ്റേണ്‍ മലയാള പാചകം “മാവേലിക്കൊരു പൊന്‍സദ്യ”
വിഭവം #6– വെള്ളരിക്ക പച്ചടി
തയ്യാറാക്കിയത് :അഞ്ജലി ജിതിൻ
വെള്ളരിക്ക പച്ചടി
ഓണം റെസിപ്പി ഓരോന്നായി ഞാൻ ഇടുന്നുണ്ട് ഇന്നും ഒരു ഈസി റെസിപ്പി യാട്ടോ സദ്യ യിൽ പച്ചടി ഉണ്ടാവൂലോ എന്റെ ഇന്ന് വരുത്തിടാത്ത പച്ചടിയാ ഈസി ആയ വെള്ളരിക്ക പച്ചടി. റെസിപ്പി വെള്ളരിക്ക ചെറുത് 1, തേങ്ങ 1/4മുറി ചിരവിയത്, കടുക് 1ടീസ്പൂൺ, പച്ചമുളക് 2, 3 എരിവ് ന് അനുസരിച്ചു, തൈര് 2,1/2ടേബിൾ സ്പൂൺ, തേങ്ങ പച്ചമുളകും ഉപ്പ് കടുക് ചേർത്ത് നന്നായി അരച്ചുഎടുക്കുക ഇനി ഈ അരപ്പ് വെള്ളരിക്ക തൈര് കറിവേപ്പില ചേർത്ത് ഇളക്കി വെളിച്ചെണ്ണ ഒഴിച്ചാൽ ഈസി പച്ചടി റെഡി അധികം പണിയില്ലാത്ത പച്ചടിയാണ് ഇതു കൂടുതൽ വിഭവങ്ങൾAnjali’s food court യുട്യൂബ് ചാനൽ ഉണ്ട്
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
കോഴി കുമ്പളങ്ങ കറി(Chicken -Winter Melon Curry)
(0 / 5)
-
റോബസ്റ്റ പഴം പായസം(Robesta Banana Gheer)
(2.3 / 5)
-
ചിരട്ടയപ്പം (Chirattayappam)
(3.3 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more











