Loader

ഓട്സ് – റാഗി ദോശ

By : | 1 Comment | On : March 5, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



ഓട്സ് – റാഗി ദോശ
തയ്യാറാക്കിയത് :മീമി ഷനിൽ

ഓട്സ് 1 കപ്പ് ,റാഗി പൌഡർ 1 കപ്പ് ,ഉപ്പു,കാരറ്റ് ചീവിയത് 1/4 കപ് ,സവാള ചെറുതായി നുറുക്കിയത് 1/2 കപ് ,പച്ചമുളക് അരിഞ്ഞത് 2 ,വേപ്പില അരിഞ്ഞത് – 1 ടീസ്പൂൺ ,ഒന്നര കപ്പ് വെള്ളം എല്ലാം കൂടി കട്ടയില്ലാതെ കലക്കുക . 30minute വെയ്ക്കുക .ദോശ തവയിൽ എണ്ണ തൂത്തു ഓരോ തവി ഒഴിച്ച് മാവു ചുട്ടെടുക്കുക .
https://youtu.be/u-R6kD9PiYU





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Anonymous on March 5, 2018

        Reply

    Leave a Reply

    Your email address will not be published.