കുറ്റിപ്പുറം ബസ്സ്റ്റാൻഡിനു സമീപത്തായുള്ള ഷാജി ഇക്കയുടെ കടയി
കുറ്റിപ്പുറം ബസ്സ്റ്റാൻഡിനു സമീപത്തായുള്ള ഷാജി ഇക്കയുടെ കടയിലെ (www.tastyspots.com/shaji-ikkas-2/) ചിക്കൻ ബിരിയാണി കഴിച്ചിട്ടുണ്ടോ…? ബിരിയാണി വീട്ടിൽ ഉണ്ടാക്കിയ ശേഷം ഇവിടെ കൊണ്ട് വിതരണം ചെയ്യുന്ന രീതിയാണ് ഈ ഹോട്ടലിൽ ഉള്ളത്. അതുകൊണ്ട് തന്നെ വീടുകളിൽ ഉണ്ടാക്കുന്ന നല്ല ഹോംമേഡ് ബിരിയാണിയുടെ രുചി നിങ്ങൾക്ക് കിട്ടുന്നു. ഭക്ഷണം കഴിക്കാൻ ഒരു സ്ഥലം കണ്ടുപിടിക്കുന്നതിന് ഇനി ആരോടും ‘ചോയ്ച്ച് ചോയ്ച്ച് പോകാതിരിക്കാനാണ്’ TastySpots Mobile App (Download from www.TastySpots.com/app).