തേന്‍ നെല്ലിക്ക
തേന്‍ നെല്ലിക്ക
തയ്യാറാക്കിയത് :സഹല യാസിര്‍
ആവശ്യമായ ചേരുവകള്‍
നെല്ലിക്ക -15എണ്ണം
പഞ്ചസാര -1 1/2 cup
ഗ്രാമ്പു-1 tsp
ഏലക്ക -5 എണ്ണം
പട്ട -2 piece
ചതച്ച കുരുമുളക്-1/2 tsp
തയ്യാറാകുന്നവിധം
നെല്ലിക്ക നന്നായി തുടച്ചു വെക്കണം .നെല്ലിക്കയില്‍ ഒട്ടും വെള്ളം ഉണ്ടാകാന്‍ പാടില്ല .ഇനി ഒരു ഫോര്‍ക്ക് ഉപയോഗിച്ച് നെല്ലിക്കയില്‍ ഒന്നു കുത്തി കൊടുക്കണം ..ഇനി നമുക്ക് കുക്ക് ചെയ്തെടുക്കാം .ഒരു പാനില്‍ 1 cup പഞ്ചസാര ചേര്‍ക്കുക .അതിന്റെ മുകളില്‍ നെല്ലിക്കകള്‍ വെച്ച് കൊടുക്കുക ..അതിന്റെ മുകളില്‍ 1/2 cup പഞ്ചസാര ചേര്‍ക്കുക .ഇനി നമ്മള് എടുത്തു വെച്ച spices എല്ലാം ചേര്‍ത്ത് low flamel അടച്ചു വെക്കുക ..1/2 മണിക്കൂര്‍ കഴിഞ്ഞ ശേഷം ഒന്ന് ഇളക്കി കൊടുകുക .നെല്ലിക ഒരു ബ്രൌണ്‍ കളര്‍ ആവുന്ന വരെ low flamel തന്നെ വെക്കണം ..നന്നായി ബ്രൌണ്‍ കളര്‍ ആയാല്‍ flame ഓഫ് ചെയ്തു ..തണുത്ത് കഴിഞ്ഞാല്‍ കുപ്പിയിലേക്ക് മാറ്റം
കൂടുതല്‍ മനസിലാകാന്‍ താഴെ കാണുന്ന ലിങ്ക്ല് ക്ലിക്ക് ചെയ്യുക ..















posted by Rasheed Madapparambil on February 5, 2018
ഇതിന് തേൻ നെല്ലിക്ക എന്ന് പറയാൻ പറ്റില്ല . പകരം പഞ്ചസാര നെല്ലിക്ക എന്ന് പറയാം .