മലയാള പാചകം ടെലിഗ്രാം ചാനല്‍
മലയാള പാചകം ടെലിഗ്രാം ചാനല്‍
പ്രിയരേ,
നിങ്ങള്‍ക്കായി മലയാള പാചകം ടെലിഗ്രാം ചാനല്‍ ആരംഭിച്ചിരിക്കുന്നു. വിഭവങ്ങളും, പാചക വീഡിയോകളും നിങ്ങള്‍ക്ക് ഈ ചാനല്‍ നല്‍കും.
ജോയിന്‍ ചെയ്യാനായി താഴെ ഉള്ള ലിങ്ക് ഉപയോഗിക്കുക.
ഇനി ടെലിഗ്രാം അപ്ലിക്കേഷന്‍ നിങ്ങളുടെ കയ്യില്‍ ഇല്ലെങ്കില്‍ ഇന്‍സ്റ്റോള്‍ ചെയ്ത ശേഷം മുകളിലെ ലിങ്ക് ഉപയോഗിക്കാം
ടെലിഗ്രാം ഡൌണ്‍ലോഡ് ലിങ്ക് : https://goo.gl/b3rUw3
അപ്ഡേറ്റ്: മൊബൈല്‍ അപ്ഡേറ്റുകള്‍ക്കായി നിങ്ങളേവരുടെയും ആവശ്യപ്രകാരം കുറച്ചു കാലം മുന്‍പ് വാട്ട്സാപ്പ് ബ്രോഡ്കാസ്റ്റിംഗ് തുടങ്ങിയിരുന്നു. എന്നിരുന്നാലും ഏവരേയും പ്രത്യേകം പ്രത്യേകം കോണ്ടാക്ട് ആയി ആഡ് ചെയ്യണം എന്നുള്ളത് കൊണ്ട് മുഴുവന്‍ പേരെയും സമയബന്ധിതമായി ആഡ് ചെയ്യാന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നു. ആയതിനാല്‍ ഈ വാട്ട്സാപ്പ് സേവനം താല്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു. ഇപ്പോള്‍ ടെലിഗ്രാം ചാനല്‍ ഉപയോഗപ്പെടുത്തുക.
നന്ദിയോടെ
മലയാള പാചകം കൂട്ടായ്മ
mpbk.mystagingwebsite.com














