Loader

കോഴിക്കോട്ടെ അമ്മ ഹോട്ടൽ

By : | 0 Comments | On : October 13, 2016 | Category : Uncategorized

കോഴിക്കോട്ടെ അമ്മ ഹോട്ടല്‍, ഇവിടുത്തെ സ്‌പെഷ്യല്‍ മീന്‍ പൊരിച്ചത്തിന്റെ രുചി മറ്റൊരിടത്തും കിട്ടില്ല. പൊരിച്ച മീനിന്റെ കൂടെ അല്‍പം ചോറും കഴിക്കാം എന്ന ഉദ്ദേശത്തോടെയാണ് ഭൂരിഭാഗം ആളുകളും ഇവിടെ എത്തുന്നത്. ഈ വീഡിയോ ഒന്നു കണ്ടുനോക്കൂ…

കേരളത്തിലെ കിടിലന്‍ ഹോട്ടലുകളെ കുറിച്ചറിയാന്‍ TastySpots App ഡൌണ്‍ലോഡ് ചെയ്യൂ… Download Android or iOS App from this Link: http://goo.gl/xs3zOM

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.