ബനാന കട്ട് ലറ്റ് (Banana Cutlet)
By : മലയാള പാചകം | 1 Comment | On : January 22, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
ബനാന കട്ലറ്റ്
തയ്യാറാക്കിയത്:- ഷിഫ്ന സാദത്
ബനാന -3
തേങ്ങ -6 സ്പൂണ്‍
പഞ്ചസാര -2 സ്പൂൺ
ഏലയ്ക്ക. 1
നട്സ്&മുന്തിരി
നെയ്യ് 1 സ്പൂൺ
ഇനി ഉണ്ടാകുന്നത് നോകാം
ബനാന പുഴുങ്ങി ഉടയ്ക്കുക. ഒരു പാൻചൂടാക്കി അതിൽ നെയ്യ് ഇട്ട് തേങ്ങ ,ഏലയ്ക്ക, നട്സ്, പഞ്ചസാര, എന്നിവ ചേര്‍ത്ത് ചെറുതായി ചൂടാക്കുക.ശേഷം ഉടച്ച പഴത്തിൽചേർത്ത് നന്നായി കുഴച്ച് കടലറ്റ് ഷേപ്പ് ചെയ്യുക.മുട്ട പതപ്പിച്ചതിൽ മുക്കി ബ്രെഡ് പൊടിയിൽ ആകി ഫ്രൈ ചെയ്ത് എടുകുക നമ്മുടെ ബനാന കട്ട് ലറ്റ് റെടി …..
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
Comment (1)
Leave a Reply Cancel reply
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
നത്തോലി വറുത്തത് (Netholi Fish Stir Fry)
(3.5 / 5)
-
മട്ടൻ കറി(Mutton Curry)
(2.5 / 5)
-
മാങ്ങാ ചമ്മന്തി (Raw Mango-Coconut Chutney)
(5 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more












posted by Nishad Bin Abdul Rasheed on May 25, 2016
ഏത്തപ്പഴമാണോ ഉപയോഗിക്കുന്നത്