Loader

കൂട്ട് കറി (സദ്യ സ്റ്റൈൽ )

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

കൂട്ട് കറി (സദ്യ സ്റ്റൈൽ ) തയ്യാറാക്കിയത് :സ്നേഹ ധനൂജ് മേട മാസത്തിൽ വന്നെത്തുന്ന വിഷു മലയാളികൾക് എന്നും പ്രിയപ്പെട്ടതാണ്, വിഷുക്കണി പോലെ തന്നെ പ്രധാനമായ ഒന്നാണ് വിഷു സദ്യ, സദ്യയിലെ ഒരു പ്രധാന വിഭവം ആയ കൂട്ട് കറി എങ്ങനെ ഉണ്ടാക്കുന്നത് എന്ന് എന്ന് കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://youtu.be/flEDqQQsT04 #റെസിപ്പി ചേരുവകൾ: പച്ചക്കായ – ചെറിയ കഷ്ണങ്ങൾ ആക്കിയത്(ഒരെണ്ണം ) ചേന – ... more

Read more

Orange – Lime Mojito / Mocktail

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

Orange – Lime Mojito / Mocktail തയ്യാറാക്കിയത് :ബിന്‍സി അഭി ഈ ചൂടത്തു കുടിക്കാൻ പറ്റിയ ഒരു കിടിലം ഡ്രിങ്ക് ആണ് ഇത്. വീഡിയോ കാണാൻ : https://youtu.be/wBkc9FG1Zxc ആവശ്യമുള്ള സാധനങ്ങൾ : ഓറഞ്ച് – 1 നാരങ്ങാ – 1 പുതിന ഇല – 4 -5 ഐസ് ക്യൂബ്സ് – 4 -5 സോഡാ – ആവശ്യത്തിന് പഞ്ചസാര – മധുരം അനുസരിച്ചു രീതി : ... more

Read more

ചക്ക ഉണ്ണിയപ്പം /Chakka Unniyappam

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ചക്ക ഉണ്ണിയപ്പം /Chakka Unniyappam തയ്യാറാക്കിയത് :സ്നേഹ ധനൂജ് ചക്കയും മാങ്ങയും ഒക്കെ സമൃദ്ധമായി കിട്ടുന്ന സമയം ആണല്ലോ, നല്ല പഴുത്ത ചക്ക ഉണ്ടെങ്കിൽ കുറച്ചു മാറ്റി വെച്ചോളൂ, നല്ല സ്വാദുള്ള ഉണ്ണിയപ്പം ഉണ്ടാക്കാം, ഉണ്ടാക്കി എടുക്കാൻ വളരെ എളുപ്പം ആണ്, സാധാരണ ഉണ്ണിയപ്പത്തിനേക്കാൾ ടേസ്റ്റി ഉം ആണ് വീഡിയോ കാണാൻ : https://youtu.be/n8UIgmY704Q #Recipe ചേരുവകൾ ചക്ക വരട്ടിയത് – 3/4 കപ്പ് (പഴുത്ത ചക്ക ചുളകൾ ആയാലും ... more

Read more

പനീർ മട്ടർ മസാല/Paneer Mattar Masala

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

പനീർ മട്ടർ മസാല/Paneer Mattar Masala തയ്യാറാക്കിയത് :ബിന്‍സി അഭി വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു കറി ആണ് ഇത്. ടേസ്റ്റ് അടിപൊളി ആണ്.. ക്രീമിനു പകരം ഇവിടെ തൈരാണ് ചേർത്തിരിക്കുന്നത്.. മലയാളത്തിൽ വീഡിയോ കാണാൻ: https://youtu.be/4GVDpiGYC1U ആവശ്യമുള്ള സാധനങ്ങൾ പനീർ cubes 250g ഗ്രീൻ പീസ് – 1 cup പേസ്റ്റ് ഉണ്ടാക്കാൻ: സവാള – 2 തക്കാളി – 2 ചെറുതു ഇഞ്ചി. -1 കഷ്ണം ... more

Read more

പച്ചമാങ്ങാ രസം/ Mango Rasam

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

പച്ചമാങ്ങാ രസം/ Mango Rasam തയ്യാറാക്കിയത് :സ്നേഹ ധനൂജ് എളുപ്പത്തിൽ തയ്യാറാക്കാവുന്ന വ്യെത്യസ്തമായ ഒരു രസം റെസിപ്പി, രുചിയുടെ കാര്യത്തിലും മുന്നിൽ തന്നെ, മാങ്ങാ കാലം ഒക്കെ അല്ലെ, മാങ്ങാ കൊണ്ട് ഉള്ള പരീക്ഷണങ്ങളുടെ കൂട്ടത്തിൽ ഇനി പച്ച മാങ്ങാ രസം കൂടെ ഒന്ന് ട്രൈ ചെയ്യൂ, ഈ രസം ഉണ്ടെങ്കിൽ പിന്നെ ഊണിനു വേറൊന്നും വേണ്ട വീഡിയോ കാണാൻ : https://youtu.be/tats_MY3hzs #റെസിപ്പി ചേരുവകൾ പച്ച മാങ്ങാ – ... more

Read more

ചിക്കൻ ബിരിയാണി(Chicken Biriyani)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ചിക്കൻ ബിരിയാണി(Chicken Biriyani) പലപ്പൊഴായിട്ട് ഞാൻ മലയാളപാചകത്തിലു പലവിധ ബിരിയാണി റെസിപ്പികളും പോസ്റ്റ് ചെയ്തിട്ട് ഉണ്ട്.വെജ് ബിരിയാണി, എഗ്ഗ് ബിരിയാണി,ചെമ്മീൻ ബിരിയാണി, പനീർ ബിരിയാണി അങ്ങനെ പലവിധ ബിരിയാണികൾ ,എന്നാൽ ഇതു വരെ ചിക്കൻ ബിരിയാണി റെസിപ്പി പോസ്റ്റ് ചെയ്തിട്ട് ഇല്ല..അത് മറ്റൊന്നും അല്ല.കുറെ കൂട്ടുകാർ തയ്യാറാക്കിയ കുറെ അധികം നല്ല അടിപൊളി ചിക്കൻ ബിരിയാണി റെസിപ്പികൾ ഇവിടെ ഉള്ളത് കൊണ്ടാണെട്ടൊ…എന്നാൽ എന്റെ വക കൂടെ ആയിട്ട് ഈസ്റ്റര്‍ പ്രമാണിച്ച് ... more

Read more

വാനില സ്പോന്ജ് കേക്ക് / Vanilla Sponge Cake

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

വാനില സ്പോന്ജ് കേക്ക് / Vanilla Sponge Cake തയ്യാറാക്കിയത് :ബിന്‍സി അഭി ബേക്കറിയിൽ ഒക്കെ കിട്ടുന്ന പഞ്ഞി പോലത്തെ വാനില കേക്ക് എളുപ്പത്തിൽ നമുക്ക് വീട്ടിൽ ഉണ്ടാക്കാം അതേ രുചിയോട് കൂടി. വീഡിയോ കാണുവാനായി ലിങ്കിൽ തൊടുക : https://youtu.be/Qgu5FSfEblY ആവശ്യമുള്ള സാധനങ്ങൾ : [1 കപ്പ് = 200 ml , 125g , measurement കപ്പ് ഇല്ലെങ്കിൽ നിങ്ങളുടെ കയ്യിലുള്ള കപ്പ് എടുക്കുക, അതിൽ തന്നെ ... more

Read more

ഇവർക്ക് ഇരിക്കട്ടെ ഒരു സല്യൂട്ട്..

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഇവർക്ക് ഇരിക്കട്ടെ ഒരു സല്യൂട്ട്.. എല്ലാവരും ഷെയർ ചെയ്യൂ.. ഇവരുടെ നന്മ.. മറ്റുള്ളവരിലേക്കും എത്തട്ടെ… ♥ ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

മലയാളികളുടെ ദേശിയഭക്ഷണം ഏതാണെന്ന് ചോദിച്ചാൽ ഉത്തരം ഒന്നേയുള്

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

മലയാളികളുടെ ദേശിയഭക്ഷണം ഏതാണെന്ന് ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളു പൊറോട്ടയും ബീഫും.. തിരുവനന്തപുരം നഗരത്തിൽ ഈ കോംബിനേഷന്റെ ശരിക്കുമുള്ള രുചി അറിയാൻ പറ്റിയ സ്ഥലങ്ങളിൽ ഒന്നാണ് കരമന കുഞ്ചാലുമ്മൂടിലുള്ള ഗുഡ് മോണിങ്ങ് ഫാസ്റ്റ് ഫുഡ് (www.tastyspots.com/good-morning-fast-food/) ഓരോ നാട്ടിൽ എത്തുമ്പോഴും എവിടെ പോകണമെന്നും എന്ത് വിഭവം കഴിക്കണമെന്നും പരിചയപ്പെടുത്തുന്ന Mobile App ആണ് TastySpots(Download the App from www.TastySpots.com/app) ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

തിരുവനന്തപുരം ജില്ലയുടെ രുചിഭൂപടത്തിലേക്ക് ആദ്യമായി ചിക്കൻ ബ

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

തിരുവനന്തപുരം ജില്ലയുടെ രുചിഭൂപടത്തിലേക്ക് ആദ്യമായി ചിക്കൻ ബ്രോസ്റ്റിനെ കൊണ്ടുവന്നരെന്ന് അവകാശപ്പെടുന്നത് കമലേശ്വരത്തെ അറേബ്യൻ ബ്രോസ്റ്റ് റസ്റ്റോറന്റാണ് (www.tastyspots.com/kerala/arabian-broast/) ഇക്കാര്യത്തിൽ എതിരഭിപ്രായം ഉണ്ടാകുമെങ്കിലും ഇവിടുത്തെ ചിക്കൻ ബ്രോസ്റ്റ്, ചിക്കൻ കബ്സ, ചിക്കൻ ബിരിയാണി, മട്ടൻ കബ്സ എന്നിവയുടെ രുചിയുടെ കാര്യത്തിൽ ആർക്കും തർക്കം ഉണ്ടാവില്ല. ഇതുപോലുളള കിടിലൻ രുചിയിടങ്ങളെ കുറിച്ചറിയുവാൻ ഡൗൺലോഡ് ചെയ്യൂ… TastySpots (Download the app from www.TastySpots.com/app) ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more