Loader

Orange – Lime Mojito / Mocktail

By : | 0 Comments | On : April 9, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



Orange – Lime Mojito / Mocktail
തയ്യാറാക്കിയത് :ബിന്‍സി അഭി

ഈ ചൂടത്തു കുടിക്കാൻ പറ്റിയ ഒരു കിടിലം ഡ്രിങ്ക് ആണ് ഇത്.

വീഡിയോ കാണാൻ :
https://youtu.be/wBkc9FG1Zxc

ആവശ്യമുള്ള സാധനങ്ങൾ :

ഓറഞ്ച് – 1
നാരങ്ങാ – 1
പുതിന ഇല – 4 -5
ഐസ് ക്യൂബ്സ് – 4 -5
സോഡാ – ആവശ്യത്തിന്
പഞ്ചസാര – മധുരം അനുസരിച്ചു

രീതി :

ഓറഞ്ച് നന്നായി പിഴിഞ്ഞ് ജ്യൂസ് എടുക്കുക. ഇതിലേക്ക് മധുരം വേണമെങ്കിൽ പഞ്ചസാര കൂടി ചേർക്കുക.
നാരങ്ങ പിഴിഞ്ഞ് വെക്കുക . ഒരു ഗ്ലാസ് എടുത്തു ഐസ് ക്യൂബ്സ് ഇടുക. അതിലേക്കു ഓറഞ്ച്, നാരങ്ങാ വട്ടത്തിൽ മുറിച്ചു ഇടുക. ഇനി ഓറഞ്ച് & lime ജ്യൂസ് ചേർക്കുക. പുതിന ഇല ഒന്ന് മുറിച്ചു ഇടുക.ഇനി ഇതിലേക്ക് സോഡാ കൂടി ഒഴിച്ചാൽ മോജിറ്റോ റെഡി

https://youtu.be/wBkc9FG1Zxc





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.