ബോംബെ ഹോട്ടല്‍, കോഴിക്കോട്
By : മലയാള പാചകം | 0 Comments | On : October 12, 2016 | Category : ടേസ്റ്റി സ്പോട്ട്സ്
കോഴിക്കോട് ബീച്ചിനടുത്തുള്ള ബോംബെ ഹോട്ടലില്‍ പോയിട്ടുണ്ടോ? 1949ല്‍ നാടന്‍ മലബാര്‍ രുചികളുമായി കുഞ്ഞഹമ്മദ് ഇക്ക തുടങ്ങിയതാണ് ബോംബെ ഹോട്ടല്‍. 67 വര്‍ഷങ്ങള്‍ക്ക് ശേഷവും മാറാതെ നില്ക്കുന്ന മലബാറിന്റെ രുചിയാണ് ഇൗ ഹോട്ടലിനെ ഇന്നും കോഴിക്കാട്ടുകാര്‍ക്ക് പ്രിയങ്കരമാക്കുന്നത്. ഉച്ചനേരത്തുള്ള ദം ബിരിയാണിയില്‍ തുടങ്ങി വൈകുന്നേരങ്ങളിലെ മലബാര്‍ സ്നാക്സ് വരെയുള്ള ഇവിടുത്തെ വിഭവങ്ങള്‍ ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല.
ഓരോ നാട്ടില്‍ എത്തുമ്പോഴും എവിടെ പോകണമെന്നും എന്ത് വിഭവം കഴിക്കണമെന്നും പരിചയപ്പെടുത്തുന്ന Mobile App ആണ് TastySpots. കേരളത്തില്‍ സഞ്ചരിക്കുന്നവര്‍ക്ക് തൊട്ടടുത്ത് എവിടെ നല്ല രുചിയേറിയ ഭക്ഷണം ലഭിക്കുമെന്ന് ഈ ആപ്പ് കാണിച്ച് തരും. Download Android or iOS App From this Link: http://goo.gl/xs3zOM
മലബാറിന്റെ മഹത്തായ രുചി എല്ലാവരും അറിയട്ടെ ഈ വിവരം ഷെയര്‍ ചെയ്യു…
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
പച്ചക്കായ മസാല (Raw Banana Masala)
(5 / 5)
-
ചിക്കന്‍ സ്റ്റൂ (Chicken Stew)
(3.9 / 5)
-
ക്വോളീഫ്ലവർ ബജ്ജി(Cauliflower Bajji)
(1 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more











