ബ്രഡ് കാരമേൽ പുഡിംഗ് (Bread Caramel Pudding)
ബ്രഡ് കാരമേൽ പുഡിംഗ്
******************
തയ്യാറാക്കിയത്:- ജിൻസ സജാസ്
ചേരുവകൾ
***********
മുട്ട -4
ബ്രെഡ് -3 പീസ്
മില്ക്ക് മേട് -1 കപ്പ്
വാനില എസ്സെൻസ് -1 സ്‌പൂൺ
മില്ക്ക് -1കപ്പ്
പഞ്ചസാര -2Tbsn
തയ്യാറാകുന്നത്
**************
ആദ്യം 2Tbsn പഞ്ചസാര ഉരുക്കി എടുക്കുക. അത് പുഡിംഗ് ഉണ്ടാകുന്ന പത്രത്തിലേക്ക് പുരട്ടുക.
മിക്സിയിൽ 4മുട്ട, 3ബ്രെഡ് അരികു കളഞ്ഞു പീസ് ആകിയത്, 1tspn വാനില എസെൻസ്, 1കപ്പ് മില്ക്ക്,മില്ക്ക് മെട് 1/2കപ്പ് എല്ലാം കുടി നന്നായി അടിചെടുകുക. പുഡിംഗ് ട്രേ ഒഴിച്ചു 1/2 മണികൂർ
സ്റ്റീം ചെയ്തെടുകുക. Fridgil വച്ചു തണുത്തത്തിനു ശേഷം ഉപയോഗിക്കാം. പുഡിംഗ് തയ്യാർ.