ബ്രെഡ് പോക്കറ്റ് (Bread Pocket)
By : മലയാള പാചകം | 0 Comments | On : July 10, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
ബ്രെഡ് പോക്കറ്റ്
………………………..
തയ്യാറാക്കിയത്:- അബീ അമീ
Step – 1
കാൽ കപ്പ് ക്യാബേജ് അരിഞ്ഞത് ,വലിയ ഒരു ക്യാരറ്റ് ഗ്രേറ്റ് ചെയ്തത്, 1 സവാള നൈസായി അരിഞ്ഞതും കുറച്ച് ഉപ്പ് , മയണൈസ്, കുരുമുളക് പൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക
Step 2
1 പാക്ക് ബ്രെഡ് എടുത്ത് അരിക് കളഞ്ഞ് വട്ടത്തിൽ മുറിച്ച് വെക്കുക.
5 മുട്ട നന്നായി അടിച്ച് വെക്കുക
കാൽ കപ്പ് റെസ്ക് പൊടിയും എടുത്ത് വെക്കുക
Step – 3
രണ്ട് പീസുകൾ എടുത്ത് മുട്ടയിൽ മുക്കി ഒരു മിച്ച് തന്നെ റസ്ക് പൊടിയിൽ പൊതിഞ്ഞ് എണ്ണയിൽവറുത്ത് കോരുക.
Step – 4
പൊരിച്ച ബ്രെഡ് നടുവിൽ മുറിച്ച് പോക്കറ്റ് പോലെയാക്കി വെജിറ്റബിൾ മസാല നിറച്ച് വെള്ളുള്ളി സോസും തക്കാളി സോസും കൂട്ടി വിളമ്പാം
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
നാടൻ ചിക്കൻ കറി(Kerala Style Chicken Curry)
(4.8 / 5)
-
ക്വോളീഫ്ലവർ ബജ്ജി(Cauliflower Bajji)
(1 / 5)
-
മട്ടൻ കറി(Mutton Curry)
(2.5 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more










