Loader

ബ്രഡ് ഉണ്ട (Bread Unda)

By : | 21 Comments | On : November 19, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


ബ്രഡ് ഉണ്ട:-

തയ്യാറാക്കിയത്:- റാഷിദ .കെ.ടി

ചേരുവകള്‍:-
ബ്രഡ്- 1പേക്ക്
തേങ്ങ – ആവശ്യത്തിന്
പഞ്ചസാര- ആവശ്യത്തിന്
അണ്ടിപ്പരിപ്പ്- കുറച്ച്
മുട്ട-2 എണ്ണം
ഏലക്കായ്-2എണ്ണം
എണ്ണ – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:-

ബ്രഡ് പൊടിച്ചെടുക്കുക പഞ്ചസാരയും മുട്ടയും ഏലക്കയും കൂടി മിക്സിയില്‍ അടിക്കുക. ഇത് ബ്രഡ് പൊടിയില്‍ ചേര്‍ത് അണ്ടി പരിപ്പും,തേങ്ങയും ഇട്ട്
നന്നായി യോജിപ്പിച്ച് ചെറിയ ഉരുളകളാക്കുക.ഇത് ചൂടായ എണ്ണയില്‍ വറുത്ത് കോരുക


ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (21)

    1. posted by Asma Mukthar on February 26, 2016

      nice …0

        Reply
    2. posted by Chinchu on February 26, 2016

      super

        Reply
    3. posted by Rashidakt on February 26, 2016

      Sorry

        Reply
    4. posted by Rashidakt on February 26, 2016

      Ellavarodum sorry ezhuthaan vitt poyathaan

        Reply
    5. posted by Saibunessa Sulaiman on February 26, 2016

      good

        Reply
    6. posted by Malayala Pachakam on February 26, 2016

      തേങ്ങ എന്തു ചെയ്തു എന്നു ചോദിച്ച എല്ലാരുടെം ശ്രദ്ധക്കായി, എഡിറ്റ് ചെയ്ത് തേങ്ങ എന്തു ചെയ്തു എന്ന് ചേർതിട്ട് ഉണ്ട്, ശ്രദ്ധയിൽ പെടുത്തിയതിനു നന്ദി.

        Reply
    7. posted by Vichus Alepy on February 26, 2016

      Thnxc rasheeda chechiii

        Reply
    8. posted by Gopika Praveen on February 26, 2016

      Recipe nannayi vayikku

        Reply
    9. posted by Ji Aashla on February 26, 2016

      Incomplete recipe why?

        Reply
    10. posted by Rubi Niya on February 26, 2016

      Nice

        Reply
    11. posted by Suja Moncy on February 26, 2016

      Incomplete receipe.

        Reply
    12. posted by Salih Vk on February 26, 2016

      Very good

        Reply
    13. posted by Ashraf Anzil on February 26, 2016

      Ohh..super

        Reply
    14. posted by Manju Nikhil on February 26, 2016

      Paajakam rujikan matramalla chirikanum analle..haha..

        Reply
    15. posted by Ajitha Anish on February 26, 2016

      Appo thenga vende

        Reply
    16. posted by Arifa Nazeer on February 26, 2016

      Super

        Reply
    17. posted by Safeeramuhammed Mc on February 26, 2016

      Coconut athel charkkanam , vettu poyathayerekum ?

        Reply
    18. posted by Girija Panicker Panicker on February 26, 2016

      Rasheeda thenga than angu thinno

        Reply
    19. posted by Girija Panicker Panicker on February 26, 2016

      Nice

        Reply
    20. posted by Fayas Yo Yo on February 26, 2016

      chammathi arakkanayirikkum thega

        Reply
    21. posted by Rashid Kolangodan on February 26, 2016

      അപ്പൊ ഈ തേങ്ങ എന്നാത്തിനാ

        Reply

    Leave a Reply

    Your email address will not be published.