ബ്രഡ് വട (Bread Vada)
By : മലയാള പാചകം | 0 Comments | On : July 4, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
ബ്രഡ് വട
തയ്യാറാക്കിയത്:- ഫാത്തിമ ഫാത്തി
അരിപ്പൊടി – 1/4 കപ്പ്
റവ – 1/4 കപ്പ്
തൈര് -1/2 കപ്പ്
ബ്രഡ്- 10 എണ്ണം
ഇഞ്ചി അരിഞ്ഞത്- ഒരു ചെറുത്
സവാള അരിഞ്ഞത് – 1
പച്ചമുളക് അരിഞ്ഞത്- 3
മല്ലിയില – കുറച്ച്
കറിവേപ്പില – 2 തണ്ട്
ഉപ്പ് – ആവിശ്യത്തിന്
ഒരു ബൗളില്‍ ബ്രഡ് കൈ കൊണ്ട് മുറിച്ചു പൊടിച്ചു അതിലേക്ക് ബാക്കി എല്ലാ ചേരുവകളും കൂടി ഇട്ടു മിക്സാക്കുക.
ഇനി ചെറിയ ബോളാക്കി കൈയില്‍ വെച്ചു റൗണ്ട് ഷേപ്പില്‍ പരത്തി നടുവില്‍ ഒരു തുളയിട്ടു ചൂടായ എണ്ണയില്‍ ഇട്ടു ഫ്രൈ ചെയ്തെടുക്കുക.
ഗ്രീന്‍ ചട്നി യോടു കൂടി സേര്‍വ് ചെയ്യാം.
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
നത്തോലി വറുത്തത് (Netholi Fish Stir Fry)
(3.5 / 5)
-
കക്കാ ഇറച്ചി മസാല (Clam Meat Masala)
(0 / 5)
-
പാലക് പാന്‍കേക്ക് (Spinach Pan Cake)
(5 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more











