Loader

ബട്ടർ ചിക്കൻ (Butter Chicken)

By : | 0 Comments | On : January 22, 2017 | Category : Uncategorized


ബട്ടർ ചിക്കൻ

തയ്യാറാക്കിയത്:- ഷെഫ്ന ഹാഷിം

ചിക്കൻ -1kg(എല്ലില്ലാതെ)
സവാള -1 (ചെറുതായി അരിഞ്ഞത്)
ഇഞ്ചി -1 tsp (ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി -1(ചെറുതായി
അരിഞ്ഞത് )
ഗരംമസാല -1/2 tsp
കസൂരിമെത്തി -1/2 tsp
മഞ്ഞള്പൊടി -1/2 tsp
കാശ്മീരി മുളക്പൊടി -11/2tsp
ഫ്രഷ്‌ ക്രീം -11/2 cup
തക്കാളി പേസ്റ്റ് -3 tsp
തക്കാളി sauce- 2 tsp
ബട്ടർ – 3 tsp
ഉപ്പു – ആവിശ്യത്തിന്

പാനിൽ ബട്ടർ ഒഴിച് ചൂടായാൽ സവാള,ഇഞ്ചി,വെളുത്തുള്ളി, ഇട്ടു നന്നായി വഴറ്റി അതിലേക് മഞ്ഞള്പൊടി,മുളക്പൊടി കൂടെ ചേർകുക. ഇതിലേക് തക്കാളി പേസ്റ്റ് sauce കൂടെ ചേർത്ത് ബട്ടർ തെളിഞ്ഞു വരുന്നത് വരെ വഴറ്റണം. അതിനു ശേഷം ക്രീം,ഉപ്പു,കസൂരിമെതി കൂടെ ചേർത്ത് വഴറ്റി,ചിക്കൻ കൂടെ ഇട്ടു നന്നായി യോചിപിച് തീ കുറച്ച വെച് വേവിച് എടുക്കണം. ( വെള്ളം ഒഴിക്കണ്ട ) ചിക്കൻ വെന്ത് കാഴിഞ്ഞാൽ തീ ഓഫ്‌ ചെയ്യാം.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.