Loader

ചേമ്പ് അസ്ത്രം (Chemb Asthram)

By : | 16 Comments | On : October 22, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

ചേമ്പ് അസ്ത്രം

തയ്യാറാക്കിയത്:- സോണിയ അലി

ചേമ്പ് -1/2 കിലോഗ്രാം
മുളക് പൊടി -1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി -1/2 ടീസ്പൂണ്‍
വെള്ളം ,ഉപ്പ്‌ -പാകത്തിന്
പുളിയില്ലാത്ത തൈര് – 1 കപ്പ്‌

അരപ്പിന്

തേങ്ങ -1 തേങ്ങയുടെ പകുതി ചുരണ്ടിയത്
ചെറിയ ജീരകം -1/2 ടീസ്പൂണ്‍
ചുവന്നുള്ളി -2

താളിക്കാന്‍

വെളിച്ചെണ്ണ
കടുക്
വറ്റല്‍ മുളക്
ചുവന്നുള്ളി
വേപ്പില

ഉണ്ടാക്കുന്ന വിധം
വ്ര്തിയാക്കിയ ചേമ്പ് കഴുകി കഷ്ണങ്ങളാക്കി ഉപ്പും ,മഞ്ഞളും ,മുളകുപൊടിയും,വെള്ളവും ചേര്‍ത്ത് വേവിച്ചു വെക്കുക.
അരച്ച് വെച്ച തേങ്ങ ,ജീരകം ,ചുവന്നുള്ളി ,അരച്ച വെള്ളവും വേവിച്ചു വെച്ച ചേമ്പില്‍ ചേര്‍ക്കുക.തൈരും , 1 കപ്പ്‌ വെള്ളവും ചേര്‍ത്ത് ഒന്ന് ചൂടാക്കുക.
ഒരു പാന്‍ ചൂടാക്കി ഓയില്‍ ഒഴിച്ച് കടുക് ,വട്ടല്മുളക് ,ചുവന്നുള്ളി ,വേപ്പില വറുത്തു ചേമ്പ് കറിയില്‍ ചേര്‍ത്ത് 5 മിന്ട്ട് അടച്ചു വെച്ചതിനു ശേഷം ഉപയോഗിക്കാം .

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (16)

    1. posted by Jacob Jose on February 21, 2016

      :* It Works Really :* Get Unlimited Friend Request on Facebook Try XyzLiker Now 😀 Www,XyzLiker,Com 😉

        Reply
    2. posted by Marie Lenin on February 10, 2016

      Thanks. 28 varshathinu munbu ee currye kurichu Ketti undayirunnu.

        Reply
    3. posted by Hashimhashi Hashimhashi on February 10, 2016

      Adipoli .2 kees kubboos kalas

        Reply
    4. posted by Vinod Kumar on February 9, 2016

      Nice with chood kanji

        Reply
    5. posted by VC Radhamani on February 9, 2016

      No

        Reply
    6. posted by Annie Ajan on February 9, 2016

      Thanks

        Reply
    7. posted by Chacko Abraham on February 9, 2016

      But which chembu ? There are different varieties of chembu

        Reply
    8. posted by Sabu Kunnoth on February 9, 2016

      nice

        Reply
    9. posted by Jubitha Krishnan on February 8, 2016

      Njangal ithinu morozhichu koottan annu parayum

        Reply
    10. posted by Balachandran Vellangil on February 8, 2016

      Boring…try something else..it’s old.. (you want to say it’s gold)…

        Reply
    11. posted by Shukoor Muhammad on February 8, 2016

      Super

        Reply
    12. posted by Moh Muneerk on February 8, 2016

      Ennata idu tatta

        Reply
    13. posted by Soorya Soorya Madhav on February 8, 2016

      thairu cherkuna kariyil chuvanully koottiyaal tast maarule?

        Reply
    14. posted by Zephania Abraham on February 8, 2016

      i like all kerela food… super yummy…

        Reply
    15. posted by Sathish Babu on February 8, 2016

      I prepared this one few weeks back. But the way of preparation was different.
      Innu eee reethiyil onnu pareekshichu nokkam…
      Thanks for the recepie..

        Reply
    16. posted by Ranjith R Nair on February 8, 2016

      Please update Simple curry recipe

        Reply

    Leave a Reply

    Your email address will not be published.