Loader

തേങ്ങ ശർക്കര ഹൽവ (Coconut Jaggery Halwa)

By : | 0 Comments | On : November 27, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

തേങ്ങ ശര്‍ക്കര ഹല്‍വ

തയ്യാറാക്കിയത്:- ഷരീഫ സലീം

ശര്‍കര 5 കഷണം
തേങ്ങ 1
ഏലയ്ക്ക പൊടി :-1/2 സ്പൂണ്‍
അരി നനച്ച് പൊടിച്ചത് 1/2 ഗ്ളാസ്

ഉണ്ടാകുന്ന വിധം

ശര്‍കര ഉരുകി പാനിയാകുക ഈ പാനി കുറുകി വെരുബോള്‍ തേങ്ങ ചിരവിയത് ഏലയ്ക്ക പൊടി എന്നിവ ചേര്‍ക്കുക നന്നായി ഇളക്കുക ഇവ കുറുകി വെരുബോള്‍ ഇറക്കി വെച്ച് പൊടി കുടഞ്ഞിടട് ഇളക്കുക ശേഷം ഉണങ്ങിയ വാഴ ഇലയില്‍ പൊതിഞ്ഞു എടുക്കുക.തണുത്ത ശേഷം ഉപയോഗിക്കാം.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.