Loader

കുക്കറപ്പം (Cooker Appam)

By : | 2 Comments | On : October 1, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

കുക്കറപ്പം
***************

തയ്യാറാക്കിയത്:- ഷിഫ്ന സാദത്

എല്ലാവർക്കും ഒരു ഈസി ഡിഷുമായാണ് ഞാൻ വന്നത്….

ചേരുവകൾ

ഒരു ക്ലാസ് പച്ചരി
ചോറ് അര കപ്പ്
തേങ്ങ ചിരകിയത് ഒരു കപ്പ്
ചെറിയ ഉള്ളി 5 എണ്ണം
തേങ്ങ കൊത്തി അരിഞ്ഞത് ആവിശ്യത്തിന്
ശർക്കര 200 ഗ്രാം
ഉപ്പ് പാകത്തിന്
ഏലക്ക 6 എണ്ണം
നല്ല ജീരകം 1ടേബിൾ സ്പൂൺ

തയ്യാറാകുന്ന വിധം
&&&&&&&&&&&&&&

അരിയും തേങ്ങയും ചോറും ഉപ്പും ശർക്കര ലായനയിൽ മിക്സിയിൽ അടിക്കുക ശേഷം അതിലേക് ഏലക്കായും നല്ല ജീരകവും ചേർത്തു ഇളക്കുക. ശേഷം ഈ മാവ് ഒരു പാത്രത്തിലേക്കു ഒഴിച്ചു ചൂടാക്കുക. കുക്കർ അടുപ്പത്തു വെച്ചു വെളിച്ചെണ്ണ ആവിശ്യത്തിന് ഒഴിച്ചു തേങ്ങയും ചെറിയുള്ളിയും ഇട്ട് വയറ്റി ഈ മാവ് ഒഴിച്ചു 15മിനുട്ട് വിസിൽ ഊരി വേവിക്കുക… അങ്ങനെ നമ്മുടെ കുക്കറാപ്പം റെഡി…

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (2)

    1. posted by Sajna K on September 30, 2016

      Nice

        Reply
    2. posted by Muhammed Kanhangad on September 30, 2016

      Woow

        Reply

    Leave a Reply

    Your email address will not be published.