Loader

ഈന്തപഴ കേക്ക് (Dates Cake)

By : | 0 Comments | On : October 2, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

ഈന്തപഴ കേക്ക്

തയ്യാറാക്കിയത് :-സമീറ ഷകീർ
ചേരുവകൾ
ഈത്തപ്പഴം :15(എണ്ണം )
മുട്ട :4
മൈദ :3/4Cup
പഞ്ചസാര :3/4 Cup
ഓയിൽ :3/4 Cup
ബേക്കിങ്‌പൗഡർ :1 tsp
ഉപ്പ് 1(നുള്ള് )
അണ്ടിപ്പരിപ്പ് (അലങ്കരിക്കാൻ ആവശ്യത്തിന് )
തയ്യാറാകുന്ന വിധം
ആദിയം മുട്ട മിക്സിയിൽ (5)മിനിറ്റ് അടിക്കുക
അതിനുശേഷം ഈത്തപ്പഴം ,പഞ്ചസാര ,ഓയിൽ എന്നിവ മിക്സിയിലേക്ക് ചേർത്തു നല്ലോണം അടിച്ചെടുക്കുക ,വേറൊരു പാത്രമെടുത്ത അതിലേക്ക് മൈദയും ബേക്കിങ്‌പൗഡറും ഉപ്പും അരിച്ചെടുത്ത വെക്കുക അതിലേക്ക് ഈത്തപ്പഴം അടിച്ചുവെച്ച കൂട്ടെല്ലാം യോചിപ്പിച് ഒരു പാനിൽ കുറച്ചു നെയ് തടവി അതിലേക്കു ഈത്തപ്പഴ മിക്സ് ഒഴിച്ചുകൊടുത്തു ചെറിയ തീയിൽ വേവിച്ചെടുക്കാം പിന്നീട് അണ്ടിപ്പരിപ്പ് കൊണ്ട് അലങ്കരിച്ചുകൊടുകാം
(നല്ല ടേസ്റ്റുള്ള കേക്ക് ആണ് എല്ലാവര്ക്കും ഇഷ്‌ടപ്പെടും )

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.