Loader

മുട്ട-തക്കാളി ചോര്‍ (Egg and Tomato Rice)

By : | 0 Comments | On : June 1, 2017 | Category : Uncategorized

മുട്ട-തക്കാളി ചോര്‍ (Egg and Tomato Rice)
————————————————————————-
തയ്യാറാക്കിയത്: ബിജിലി മനോജ്

മുട്ട : 2 എണ്ണം
തക്കാളി : 2 എണ്ണം
സവാള : 1എണ്ണം
പച്ചമുളക്: 2 എണ്ണം
മുളക് പൊടി : 1 ടീസ്പൂൺ
മഞ്ഞൾ പൊടി : ¼ ടീസ്പൂൺ
വെളിച്ചെണ്ണ: 3 ടേബിൾസ്പൂൺ
കറിവേപ്പില :1 തണ്ട്
ജീരകം : 1 നുള്ള്

പാൻ ചൂടാക്കി 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് മുട്ട പൊട്ടിച്ചൊഴിക്കുക.ഇളക്കി കൊടുക്കുക. വെന്തതിനു ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി വെക്കുക.ബാക്കിയുള്ള വെളിച്ചെണ്ണ ഒഴിച്ച് ജീരകം ഇടുക പൊട്ടി കഴിയുമ്പോൾ, കറിവേപ്പില, പച്ചമുളക് ഇടുക.സവാള നന്നായി വഴറ്റുക.ഇതിലേക്ക് തക്കാളി ചേർക്കുക. നന്നായി വേവണം.അലിഞ്ഞു വന്നാൽ മുളക് പൊടി, മഞ്ഞൾ പൊടി ചേർക്കുക.ഉപ്പ് ചേർക്കുക. വേവിച്ച് വെച്ച മുട്ട ചേർക്കുക. ഇതിലേക്ക് ചോറിട്ട് മിക്സ് ചെയ്യുക.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.