Loader

മുട്ട മുളകിട്ടത് (Egg in Chilly Gravy)

By : | 24 Comments | On : November 19, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


മുട്ട മുളകിട്ടത് :

തയ്യാറാക്കിയത്:- മുനീറ സഹീര്‍

മുട്ട – 6 എണ്ണം
സവാള – 2 വലുത്
തക്കാളി – 2 എണ്ണം
പച്ചമുളക് – 2 എണ്ണം
ഇഞ്ചി – 1 ഇഞ്ച് നീളം
വെളുത്തുള്ളി – 6 അല്ലി
മല്ലിപൊടി – 1 ടിസ്പൂണ്‍
മുളക്പൊടി – 2 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി – 1/2 ടിസ്പൂണ്‍
ജിരകം – 1ടിസ്പൂണ്‍
കടുക് – 1/4 ടിസ്പൂണ്‍
ഉലുവ – 1 നുള്ള്
വറ്റല്‍ മുളക് – 2 എണ്ണം
കറിവേപ്പില 2 തണ്ട്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം :-

മുട്ട വേവിച്ച് മാറ്റി വെക്കുക…

ജിരകം, ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞതും, 1 സവാള അരിഞ്ഞതും, തക്കാളി അരിഞ്ഞതും, മുളകുപൊടി, മല്ലിപൊടി, മഞ്ഞള്‍പൊടി, പച്ചമുളക് മിക്സിയില്‍ ഇട്ട് അരച്ചു വെക്കുക… (നന്നായി അരയരുത് )

പാനില്‍ എണ്ണ ചൂടാക്കി കുറച്ച് മഞ്ഞള്‍പൊടി ഇട്ട് വേവിച്ച മുട്ട വറുത്ത് എടുക്കുക… അതേ പാനില്‍ കടുക്, ഉലുവ, വറ്റല്‍മുളക് ഇട്ട് മുപ്പിക്കുക… കറിവേപ്പില ചേര്‍ക്കുക… സവാള അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക… സവാള ബ്രൗണ്‍ നിറമായാല്‍ മിക്സിയില്‍ അരച്ച പേസ്റ്റും, ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റുക… അരപ്പിന്റെ പച്ചമണം മാറിയാല്‍ മുട്ടയും ആവശ്യത്തിന് വെളളവും ചേര്‍ത്ത് യോജിപ്പിച്ച് വേവിക്കുക… മസാല കുറുകി വരുമ്പോള്‍ തീ ഓഫ് ചെയ്ത് പാത്രത്തിലേക്ക് മാറ്റുക… ചപ്പാത്തിയുടെ കുടെയോ ചോറിന്റെ കൂടെയോ വിളമ്പാം…Thanks.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

  Comments (24)

  1. posted by Jayan Nair on February 28, 2016

   supet

     Reply
  2. posted by Valsa Iype on February 28, 2016

   Looking so delicious..

     Reply
  3. posted by Sha Fasal on February 28, 2016

   Like

     Reply
  4. posted by Shukoor Muhammad on February 28, 2016

   Super

     Reply
  5. posted by Mubeena Kv on February 28, 2016

   Super

     Reply
  6. posted by Remya Renni on February 28, 2016

   Good curry

     Reply
  7. posted by Midhula Prakash on February 28, 2016

   Ippo thanne try cheothekkam entha undakkande ennu orthirikkayayirunnu

     Reply
  8. posted by Jomy P John on February 28, 2016

   Savala mixiyil arakkumbol kaypu tase varunnu. Why?

     Reply
  9. posted by Don Johny on February 28, 2016

   Kollalo

     Reply
  10. posted by Reejan Varghese on February 28, 2016

   One plate parcel!

     Reply
  11. posted by Abdul Razak on February 28, 2016

   Good

     Reply
  12. posted by Saibunessa Sulaiman on February 28, 2016

   Adipoli

     Reply
  13. posted by Nadeem S on February 28, 2016

   mmm….good

     Reply
  14. posted by Tessmol Kalarickal on February 28, 2016

   Super

     Reply
  15. posted by Ashraf Anzil on February 28, 2016

   Fantastic

     Reply
  16. posted by Sibin Antony on February 28, 2016

   Super

     Reply
  17. posted by Sunil Anjoor on February 28, 2016

   ഹായ്

     Reply
  18. posted by Msriyam Chacko on February 28, 2016

   Good

     Reply
  19. posted by Meenu Kp on February 28, 2016

   woww

     Reply
  20. posted by Abdah Eliyahu on February 28, 2016

   Adipolly

     Reply
  21. posted by Alphine A Joseph on February 28, 2016

   Oh bhayankaramm.

     Reply
  22. posted by George Mathew on February 28, 2016

   Super

     Reply
  23. posted by Sameer Kabeer on February 28, 2016

   Super

     Reply
  24. posted by Suresh Ks on February 28, 2016

   Good

     Reply

  Leave a Reply

  Your email address will not be published.