എഗ്ഗ് മോമോസ് (Egg Momos)
By : മലയാള പാചകം | 4 Comments | On : March 24, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
എഗ്ഗ് മോമോസ്
Egg Momos
*******
തയ്യാറാക്കിയത്:- ബുഷ്റ മാലിക്
മൈദ-1&1/2 കപ്പ്
ഓയിൽ-2 സ്പൂൺ
ഉപ്പ് ആവിശ്യത്തിന്
ഇതെല്ലാം ചേർത് സമൂസ മാവിന് കുഴക്കുന്നത് പോലെ കുഴച്ചു വെക്കുക
ഫില്ലിങ്ങ്
*******
കോഴിമുട്ട പുഴുങ്ങി ചെറുതായി മുറിച്ചത് 1 കപ്പ്
ഉള്ളി ചെറുതായി മുറിച്ചത്-2
ഇഞ്ചി വെളുത്തുള്ളി ചെറുതായി മുറിച്ചത്-1&1/2 സ്പൂൺ
മല്ലി ഇല കുറച്ച്
പാനിൽ ഓയിൽ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി ചേർത് വഴറ്റി ഉള്ളിയും ചേർത് വഴറ്റുക..ഉപ്പും കോഴിമുട്ടയും മല്ലി ഇലയും ചേർത് കുറച്ച് മുളകുപൊടി, ഗരം മസാല ചേർത് മാറ്റി വെക്കുക..
മാവ് പൂരി പോലെ പരത്തി ഫില്ലങ്ങ് വെച്ച് ഇഷ്ടമുള്ള ഷേപിൽ ഉണ്ടാകി സ്റ്റീം ചെയ്തെടുക്കുക..
കുറച്ചു മുളകുപൊടി, മഞ്ഞ പൊടി , ഉപ്പ് ഇത്തിരി വെള്ളം ചേര്‍ത്ത് കലക്കി മോമോസ് അതിൽ ഒന്ന് ഉരുട്ടി സ്ക്യുവറിൽ കോർത്ത് പാൻ ചൂടാക്കി, കുറച്ചു ബട്ടർ/നെയ്യ് ഒഴിച്ച് മൊരിയിച്ചെടുക്കുക.
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
Comments (4)
Leave a Reply Cancel reply
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ബ്രെഡ് ഹൽവ(Bread Halwa)
(1.5 / 5)
-
ക്യാരറ്റ് ഹൽവ(Carrot Halwa)
(5 / 5)
-
പച്ചക്കായ മസാല (Raw Banana Masala)
(5 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more












posted by Shali Shaji on March 24, 2017
posted by Seena Ammu on March 24, 2017
ADIPOLLII
posted by Rishad Kallamoola on March 23, 2017
റിസ്ക്കാണ്….
posted by Binu Joseph on March 23, 2017
സമ്മതിച്ചിരിക്കുന്നു