Loader

ഫ്രൈഡ് എഗ്ഗ് (Fried Egg)

By : | 0 Comments | On : January 21, 2017 | Category : Uncategorized


ഫ്രൈഡ് എഗ്ഗ്:-

തയ്യാറാക്കിയത്:- ഷിഫ്ന സാദത്

വലിയ ഉള്ളി ഒന്ന്, തക്കാളി ഒന്ന്, പച്ചമുളക്
രണ്ട്‌
കറിവേപ്പില ആവശ്യത്തിനു
ഇവയെല്ലാം ഒരു പാൻ എടുത്ത് എണ്ണയിൽ ഒഴിച്ച് ചൂടാക്കി
നല്ലവണ്ണം വഴറ്റുക
ശേഷം കുറച്ച് മുളക്പൊടി, ഉപ്പ്, ഇവ ചേർക്കുക. മല്ലിച്ചപ്പ് ഇട്ടു കൊടുത്ത് അതിന്റെ മുകളിൽ ആയിട്ട് 5 മുട്ട പൊട്ടിച്ച് ഒഴിച്ച് കൊടുക്കുക… ശേഷം കുരുമുളക്
പൊടി വിതറി കൊടുകുക… നന്നായി വേവിച്ച് എടുക്കുക.
അങനെ നമ്മുടെ ഈസി ഫ്രൈഡ് എഗ്ഗ് തയ്യാർ.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.