ഐസ് സ്റ്റിക്ക് (Ice Stick)
ഐസ് സ്റ്റിക്ക് കഴിക്കാന്‍ ആഗ്രഹിക്കാത്ത കുഞ്ഞുങ്ങള്‍ ഉണ്ടാകില്ല. നമ്മുടെ കുട്ടികള്‍ക്ക് വീട്ടില്‍ തന്നെ അത് ഉണ്ടാക്കി കൊടുക്കാം….
ഫ്രൂട്ട്സ് ലെമണ്‍ പോപ് സ്റ്റിക്ക്
*****************************
തയ്യാറാക്കിയത്:- ദേവകി അനില്‍കുമാര്‍
ഓറഞ്ച് ,മുന്തിരി, കിവി, സ്ട്രാബറി എന്നിവ ചെറുതായി അരിഞ്ഞു വയ്ക്കുക. നാരങ്ങ വെള്ളം പഞ്ചസാര ചേര്‍ത്ത് കലക്കി വയ്ക്കുക. കുല്‍ഫി മോള്‍ഡില്‍ അരിഞ്ഞ പഴങ്ങള്‍ കുറച്ചു വീതം ഇടുക. അതിലേക്ക് നാരങ്ങാവെള്ളം ഒഴിച്ച് ഫ്രീസറില്‍ ഒരു രാത്രി വയ്ക്കുക. പിറ്റേന്ന് മോള്‍ഡില്‍ നിന്നും മാറ്റിയാല്‍ പോപ് സ്റ്റിക്ക് റെഡി ….. ഉണ്ടാക്കി കുട്ടികള്‍ക്ക് കൊടുക്കുണെ….!!!
posted by Indhu Indhu Sunil on March 26, 2016
Thanks