Loader

ഇറച്ചി പെട്ടി (Irachi Petti)

By : | 2 Comments | On : July 10, 2016 | Category : Uncategorized

ഇറച്ചി പെട്ടി :-

തയ്യാറാക്കിയത്:-ജിൻസ സജാസ്

ചേരുവകൾ
———————
ചിക്കെൻ -1/2Kg (കുരുമുളക്, മഞ്ഞൾ, ഉപ്പ് ഇട്ടു വേവിച്ചത് )
സവാള- 3Nos
ഇഞ്ചി ചതച്ചത് -1Tbsn
വെളുത്തുള്ളി ചതച്ചത് -1Tbsn
മുളകുപൊടി -1Tspn
ഗരം മസാലപൊടി -1/2Tspn
മഞ്ഞള്പൊടി- 1/2Tspn
മല്ലിയില -2Tbsn
കറിവേപില -2തണ്ട്
മൈദ -2കപ്പ്‌
ഉപ്പ് -ആവശ്യത്തിനു
മുട്ട -3
ഓയിൽ- 1Tbsn

തയ്യാറാകുന്നത്
—————————
മസാലക്ക്
പാനിൽ ഓയിൽ ഒഴിച് ഇഞ്ചി, വെളുത്തുള്ളി ചേർത് വഴറ്റി സവാള ചേർത്ത് നന്നായി വഴറ്റുക. അതിലേക് മുളകുപൊടി, മഞ്ഞൾ, മസാലപൊടി ചേർത് വഴറ്റി ചിക്കെൻ (ചെറുതായി പിച്ചിയത് )ചേർത് മല്ലിയില, കറിവേപില ചേർത് നന്നായി മിക്സ്‌ ചെയ്യുക. മസാല തയ്യാർ..
മൈദയും, 1മുട്ടയുടെ വെള്ളയും, ഉപ്പും, വെള്ളവും ദോശ മാവിന്റെ പരുവത്തിൽ കലക്കുക. ഓരോ ദോശയും ചുട്ടെടുകുക. ഒരു ദോശയുടെ ഉള്ളിൽ 2സ്പൂൺ മസാല ചേർത് മടക്കുക(പെട്ടി പോലെ ).
മറ്റൊരു പാത്രത്തിൽ 2മുട്ട അടിച്ചതും മല്ലിയിലയും ഉപ്പും നന്നായി അടിച്ചു ഓരോ പെട്ടിയും അതിൽ മുക്കി പാനിൽ ഓയിൽ ഒഴിച് ശാല്ലോ ഫ്രൈ ചെയ്തെടുകുക.
ഇറച്ചി പെട്ടി തയ്യാർ…..

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (2)

    1. posted by Sameera Shabu on June 19, 2016

      ഇറച്ചി പെട്ടി :-

      തയ്യാറാക്കിയത്:-ജിൻസ സജാസ്

      ചേരുവകൾ
      ———————
      ചിക്കെൻ -1/2Kg (കുരുമുളക്, മഞ്ഞൾ, ഉപ്പ് ഇട്ടു വേവിച്ചത് )
      സവാള- 3Nos
      ഇഞ്ചി ചതച്ചത് -1Tbsn
      വെളുത്തുള്ളി ചതച്ചത് -1Tbsn
      മുളകുപൊടി -1Tspn
      ഗരം മസാലപൊടി -1/2Tspn
      മഞ്ഞള്പൊടി- 1/2Tspn
      മല്ലിയില -2Tbsn
      കറിവേപില -2തണ്ട്
      മൈദ -2കപ്പ്‌
      ഉപ്പ് -ആവശ്യത്തിനു
      മുട്ട -3
      ഓയിൽ- 1Tbsn

      തയ്യാറാകുന്നത്
      —————————
      മസാലക്ക്
      പാനിൽ ഓയിൽ ഒഴിച് ഇഞ്ചി, വെളുത്തുള്ളി ചേർത് വഴറ്റി സവാള ചേർത്ത് നന്നായി വഴറ്റുക. അതിലേക് മുളകുപൊടി, മഞ്ഞൾ, മസാലപൊടി ചേർത് വഴറ്റി ചിക്കെൻ (ചെറുതായി പിച്ചിയത് )ചേർത് മല്ലിയില, കറിവേപില ചേർത് നന്നായി മിക്സ്‌ ചെയ്യുക. മസാല തയ്യാർ..
      മൈദയും, 1മുട്ടയുടെ വെള്ളയും, ഉപ്പും, വെള്ളവും ദോശ മാവിന്റെ പരുവത്തിൽ കലക്കുക. ഓരോ ദോശയും ചുട്ടെടുകുക. ഒരു ദോശയുടെ ഉള്ളിൽ 2സ്പൂൺ മസാല ചേർത് മടക്കുക(പെട്ടി പോലെ ).
      മറ്റൊരു പാത്രത്തിൽ 2മുട്ട അടിച്ചതും മല്ലിയിലയും ഉപ്പും നന്നായി അടിച്ചു ഓരോ പെട്ടിയും അതിൽ മുക്കി പാനിൽ ഓയിൽ ഒഴിച് ശാല്ലോ ഫ്രൈ ചെയ്തെടുകുക.
      ഇറച്ചി പെട്ടി തയ്യാർ…..

        Reply
    2. posted by Alimoon Alimoon on June 19, 2016

      ദയവു് ചൈത് ഏത് വിഭവമായാലും മൈദ ക്ക് പകരം ഗോദമ്പ് മാവ് ഉഭയോഗിക്കാൻ എഴുക. പറയുക അങ്ങിനെയെങ്കിലും മനുഷ്യനെ കുറെ ശെയായി കൊല്ലുന്ന മൈദയിൽ നിന്നും മനുഷ്യൻ രക്ഷപ്പെടട്ടെ

        Reply

    Leave a Reply

    Your email address will not be published.