വെണ്ടക്ക&ബീൻസ് ഉപ്പേരി (Ladies Finger Beans Scramble)
By : മലയാള പാചകം | 0 Comments | On : January 22, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
വെണ്ടക്ക&ബീൻസ് ഉപ്പേരി
തയ്യാറാക്കിയത്:- ഷിഫ്ന സാദത്
ഹായ്…. ഞാൻ ഒരു.. ഈസി… ഡിഷും ആയാണ് വന്നത് എല്ലകാരും ട്രൈ ചെയ്യണേ….
ഉണ്ടാകുന്ന വിധം
ചീനചട്ടിയില്‍ ഓയിൽ ഒഴിച്ചു ചൂടാകുമ്പോള്‍,കടുക് ഇട്ട് പൊട്ടി വരുമ്പോള്‍,ചെറിയ ഉള്ളി അരിഞ്ഞതും,കറിവേപ്പില,പച്ചമുളക് അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക,ഇതിലെക്ക് തേങ്ങ ചിരവിയതും,കുറച്ച് മഞ്ഞള്‍പൊടിയും ചേര്‍ത്ത് നല്ലതു പോലെ മൂപ്പിക്കുക…ഇതിലെക്ക് വട്ടത്തില്‍ അരിഞ്ഞ് കഴുകി വെച്ച വെണ്ടക്കയും,ബീന്‍സും ,ഉപ്പും ചേര്‍ത്ത് നല്ലതു പോലെ ഇളക്കി യോജിപിച്ച്,കുറഞ്ഞതീയില്‍ വേവിച്ചെടുക്കാം…..ഉപ്പേരി റെഡി….
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ഈന്തപഴം പകൊര (Dates Pakora)
(0 / 5)
-
കക്കാ ഇറച്ചി മസാല (Clam Meat Masala)
(0 / 5)
-
സേമിയാ ഉപ്പുമാവ്(Semiya Uppumavu)
(3 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ചക്ക അട ( Ada With Jack Fruit)
(5 / 5)
-
കടല റോസ്റ്റ്( Chick Pea/ Bengal Gram Roast)
(4 / 5)
-
ലെമൺ റൈസ് /നാരങ്ങാ സാദം( Lemon Rice)
(3.5 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more








