ലെമൺ ചട്നി (Lemon Chutney)
By : മലയാള പാചകം | 1 Comment | On : January 21, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
ലെമൺ ചട്നി (Lemon Chutney)
തയ്യാറാക്കിയത്:- ദേവകി അനിൽകുമാർ
നാരങ്ങ – 1
പിരിയൻ മുളക് – 8
വറ്റൽമുളക് – 5
ചെറിയ ഉള്ളി – 3
പഞ്ചസാര – 1/4 tsp
ഉപ്പ് ആവശ്യത്തിന്
താളിക്കാൻ
************
കടുക് – 1/4 tsp
ഉഴുന്നുപരിപ്പ് – 1/2 tsp
ചെറിയ ഉള്ളി – 4 ചെറുതായി അരിഞ്ഞത്
കറിവേപ്പില – 1 തണ്ട്
പിരിയൻ മുളകും, വറ്റൽമുളകും, ഒന്നു ഡ്രൈ റോസ്റ്റ് ചെയ്ത് കുറച്ചു വെള്ളത്തിൽ 10 മിനുട്ട് കുതിർത്ത് ,അത് ഉപ്പും ,ഉള്ളിയും ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. അത് ബൗളിലേക്ക് മാറ്റി നാരങ്ങാനീരും, പഞ്ചസാരയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. കടുക് താളിച്ച് ചെറിയ ഉള്ളിയും വറുത്തിടുക. വ്യത്യസ്ഥ രുചിയുള്ള വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചട്നി തയ്യാർ…….
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
Comment (1)
Leave a Reply Cancel reply
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more














posted by Anju S Nair on May 22, 2016
Piriyan mulak nu vecha entha sadhanam