Loader

മാംഗോ മസ്താനി (Mango Mastani)

By : | 5 Comments | On : March 30, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

മാംഗോ മസ്താനി
തയ്യാറാക്കിയത്:- റെബിന ഷാനു

2 മാങ്ങ – തൊലി മാറ്റികഷ്ണങ്ങൾ ആക്കുക

2 tbsp പഞ്ചസാര

3/4 കപ്പ് കട്ടപ്പാല്‍

ഇവയെല്ലാം മിക്സിയില്‍അടിക്കുക. ഇത് serving ഗ്ലാസില്‍ മുക്കാല്‍ ഭാഗം ഒഴിക്കുക.മേലെ 1scoop ഐസ്ക്രീം ഇടുക.മാങ്ങാ കഷണങ്ങള്‍ ടൂട്ടിഫ്രൂട്ടി നട്സ് ഇവയെല്ലാം ഇട്ട് ഡക്കറേറ്റ് ചെയ്യുക.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (5)

    1. posted by Sruthi Kamalakshan on February 24, 2017

        Reply
    2. posted by Sara Elizabath on February 22, 2017

      No

        Reply
    3. posted by Nikhila Vineeth on February 21, 2017

        Reply
    4. posted by Athul Krishnan on February 21, 2017

      ILLA

        Reply
    5. posted by Noushad Ml on February 21, 2017

      mango masthani… water melon vach cheyyan pattumo.?

        Reply

    Leave a Reply

    Your email address will not be published.