Loader

മാമ്പഴ പുഡ്ഡിംഗ് (Mango Pudding)

By : | 17 Comments | On : April 2, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

മാമ്പഴ പുഡ്ഡിംഗ്:-

മാമ്പഴക്കാലമല്ലേ… ഒരു mango custard pudding ആയാലോ…

തയ്യാറാക്കിയത്:- സബി സാബിറ

ഇതുണ്ടാക്കാൻ വേണ്ടത്..

കസ്റ്റാർഡ് പൗഡർ 2 ടേബിൾ സ്പൂൺ
മാങ്ങ 2
പാൽ 1 കപ്പ്
ക്രീം 1 കപ്പ്
മിൽക്‌മെയ്‌ഡ്‌ 1/4 ടിൻ
പഞ്ചസാര 3 സ്പൂൺ
അഗർ അഗർ 4 ടേബിൾ സ്പൂൺ
വനില എസ്സെൻസ് 1 ടീസ്പൂൺ
തണുത്ത വെള്ളം 2 ടേബിൾ സ്പൂൺ

ആദ്യം കസ്റ്റർഡുണ്ടാക്കാം … അതിനു ചെയ്യേണ്ടത് , ഒരു പാത്രത്തിൽ അൽപം പാലും കസ്റ്റാർഡ് പൗഡറും ഇട്ട് നല്ല വണ്ണം മിക്‌സാക്കി മാറ്റി വെക്കാം..ബാക്കി പാലിൽ പഞ്ചസാര ചേർത്ത് ചൂടാവുമ്പോൾ കസ്റ്റാർഡ് പേസ്റ്റ് ചേർക്കുക..കട്ടിയായാൽ അടുപ്പിൽ നിന്നിറക്കി എസ്സെൻസ് ഒഴിച്ച് ഇളക്കി ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക… വേറൊരു പാത്രത്തിൽ അഗർ അഗർ തണുത്ത വെള്ളത്തിൽ പൊതിർത്ത് വെച്ചതിനു ശേഷം അടുപ്പിൽ വെച്ച അലിയിച്ചെടുക്കുക, ക്രീം ഒരു ബൗളിലാക്കി ഒന്നടിച്ചു കട്ടിയാക്കുക..മാങ്ങ തൊലി കളഞ്ഞു അൽപം വെള്ളം ചേർത്ത് കട്ടിയിൽ അരച്ചെടുക്കുക.. ഇനി
ഫ്രിഡ്ജിൽ നിന്നും കസ്റ്റാർഡ് എടുത്ത് അതിലേക്ക് അലിയിച്ച
അഗർ അഗറും ക്രീമും മാങ്ങ പ്യൂരിയും മിൽക്‌മൈഡും ചേർത്ത് നന്നായിട്ട് ഇളക്കി പുഡ്ഡിംഗ് ട്രയിലേക്ക് മാറ്റുക,. രണ്ട്‌ മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച് മാങ്ങാക്കഷണം കൊണ്ട് അലങ്കരിച്ഛ് കഴിക്കാം

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (17)

    1. posted by Shiji Payippad on February 25, 2017

      Super

        Reply
    2. posted by Subaida Kp on February 25, 2017

      super

        Reply
    3. posted by Nasar Illathumparambil on February 24, 2017

      Aghar entha

        Reply
    4. posted by Niza Nujum on February 24, 2017

      ചൈനാഗ്രാസ് ഗ്രാമിൽ പറയാമോ കാരണം കൂടി പോയാൽ വല്ലാണ്ട് കട്ടിയായിപോകുഠ

        Reply
    5. posted by Dhanya Maria George on February 24, 2017

        Reply
    6. posted by Shabeena Anil on February 24, 2017

      .

        Reply
    7. posted by Joyal Jose on February 24, 2017

      Nice racipee

        Reply
    8. posted by Joyal Jose on February 24, 2017

      Atu chaina grass anu.

        Reply
    9. posted by Farisha Bint Kasim on February 24, 2017

      Chinagrass

        Reply
    10. posted by Subin Rana on February 24, 2017

      Cool

        Reply
    11. posted by Libiya on February 24, 2017

      Agar agar nthaaa

        Reply
    12. posted by Sha Ik on February 24, 2017

      Agar agar?

        Reply
    13. posted by Safna Hashim on February 24, 2017

      Varii dastty

        Reply
    14. posted by Sojan Lazar on February 24, 2017

      Agar agar enthanu

        Reply
    15. posted by Dilshad Tirur on February 24, 2017

      മാമ്പഴ പുഡ്ഡിംഗ്:-

      മാമ്പഴക്കാലമല്ലേ… ഒരു mango custard pudding ആയാലോ…

      തയ്യാറാക്കിയത്:- സബി സാബിറ

      ഇതുണ്ടാക്കാൻ വേണ്ടത്..

      കസ്റ്റാർഡ് പൗഡർ 2 ടേബിൾ സ്പൂൺ
      മാങ്ങ 2
      പാൽ 1 കപ്പ്
      ക്രീം 1 കപ്പ്
      മിൽക്‌മെയ്‌ഡ്‌ 1/4 ടിൻ
      പഞ്ചസാര 3 സ്പൂൺ
      അഗർ അഗർ 4 ടേബിൾ സ്പൂൺ
      വനില എസ്സെൻസ് 1 ടീസ്പൂൺ
      തണുത്ത വെള്ളം 2 ടേബിൾ സ്പൂൺ

      ആദ്യം കസ്റ്റർഡുണ്ടാക്കാം … അതിനു ചെയ്യേണ്ടത് , ഒരു പാത്രത്തിൽ അൽപം പാലും കസ്റ്റാർഡ് പൗഡറും ഇട്ട് നല്ല വണ്ണം മിക്‌സാക്കി മാറ്റി വെക്കാം..ബാക്കി പാലിൽ പഞ്ചസാര ചേർത്ത് ചൂടാവുമ്പോൾ കസ്റ്റാർഡ് പേസ്റ്റ് ചേർക്കുക..കട്ടിയായാൽ അടുപ്പിൽ നിന്നിറക്കി എസ്സെൻസ് ഒഴിച്ച് ഇളക്കി ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക… വേറൊരു പാത്രത്തിൽ അഗർ അഗർ തണുത്ത വെള്ളത്തിൽ പൊതിർത്ത് വെച്ചതിനു ശേഷം അടുപ്പിൽ വെച്ച അലിയിച്ചെടുക്കുക, ക്രീം ഒരു ബൗളിലാക്കി ഒന്നടിച്ചു കട്ടിയാക്കുക..മാങ്ങ തൊലി കളഞ്ഞു അൽപം വെള്ളം ചേർത്ത് കട്ടിയിൽ അരച്ചെടുക്കുക.. ഇനി
      ഫ്രിഡ്ജിൽ നിന്നും കസ്റ്റാർഡ് എടുത്ത് അതിലേക്ക് അലിയിച്ച
      അഗർ അഗറും ക്രീമും മാങ്ങ പ്യൂരിയും മിൽക്‌മൈഡും ചേർത്ത് നന്നായിട്ട് ഇളക്കി പുഡ്ഡിംഗ് ട്രയിലേക്ക് മാറ്റുക,. രണ്ട്‌ മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച് മാങ്ങാക്കഷണം കൊണ്ട് അലങ്കരിച്ഛ് കഴിക്കാം

        Reply
    16. posted by Sheeba Prakash on February 24, 2017

      Agar agar enthanu

        Reply
    17. posted by Anisha Sakkeer on February 24, 2017

      അഗർ അഗർ എന്താ ചൈനാ ഗ്രാസാ | ആണോ

        Reply

    Leave a Reply

    Your email address will not be published.