Loader

മസാല ചായ (Masala Tea)

By : | 5 Comments | On : March 30, 2017 | Category : Uncategorized

മസാല ചായ ( masala tea )

തയ്യാറാക്കിയത്:- ഷർന ലത്തീഫ്

പതിവ് ചായയിൽ നിന്ന് വ്യത്യസ്തമായി ചതച്ച ഒരു കഷ്ണം ഇഞ്ചിയും , അഞ്ചാറ് കുരുമുളകും , ഏലക്കയും കൂടി ചേർത്ത് ചായ തിളപ്പിച്ച്‌ കുടിച്ചു നോക്കു ഫ്രണ്ട്സ് ..തീർച്ചയായും നിങ്ങൾക്ക് ഇഷ്ട്ടപെടും ..ഒരു ഗ്ലാസ്‌ പാലും ഒരു ഗ്ലാസ്‌ വെള്ളവും ചേർത്ത് തിളക്കുമ്പോൾ തേയിലക്ക് പുറമേ ഈ മിക്സ്‌ കൂടി ചേർത്ത് നന്നായി തിളപ്പിച് അരിച് എടുക്കാം ..ആവശ്യത്തിനു പഞ്ചസാരയും ചേർക്കാം ..രുചികരമായ മസാല ചായ റെഡി …

thanqq …

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (5)

    1. posted by Ummul Zibana on March 29, 2017

      Coffee undakan patumo ed pole?

        Reply
    2. posted by Binu Joseph on March 29, 2017

      ഇന്നലെ ഒരു റെസ്റ്റാറ്റാന്റിൽ നിക്കുമ്പോൾ ഹിന്ദിക്കാർ മസാല tea ഉണ്ടോ ചോദിച്ചു അവിടെ ഇല്ലായിരുന്നു എങ്ങനെ മസാല tea ഉണ്ടാക്കും എന്ന് വിചാരിച്ചതേ ഉള്ളു ദേ വന്നിരിക്കുന്നു

        Reply
    3. posted by Partha Sarathi on March 29, 2017

      നല്ല ചായ താങ്ക്യു

        Reply
    4. posted by Shabna Shabi on March 29, 2017

      ?

        Reply
    5. posted by Rejith Ravi on March 29, 2017

      Very nice

        Reply

    Leave a Reply

    Your email address will not be published.