പപ്പായ അച്ചാർ (Papaya Pickle)
By : മലയാള പാചകം | 0 Comments | On : January 3, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
പപ്പായ അച്ചാർ (Pappaya Pickle)
തയ്യാറാക്കിയത്:- ദേവകി അനിൽകുമാർ
പപ്പായ ചെറുതായി അരിഞ്ഞത് – 2 കപ്പ്
ഇഞ്ചി നീളത്തിൽ അരിഞ്ഞത് – 2 tsp
പച്ചമുളക് ചെറുതായി അരിഞ്ഞത് – 2 എണ്ണം
മുളകുപൊടി – 2 tbട
കായം പൊടി – 1/4 tsp
ഉലുവാപ്പൊടി – 1/4 tsp
ശർക്കര – ഒരു നുള്ള് (optional)
പുളി – ഒരു ചെറിയ നെല്ലിക്കാ വലുപ്പത്തിൽ
ഉപ്പ് ആവശ്യത്തിന്
നല്ലെണ്ണ – 1/4 കപ്പ്
കടുക് _ 1/4 tsp
വറ്റൽമുളക് – 2
കറിവേപ്പില – 1 തണ്ട്
പാൻ ചൂടക്കി നല്ലെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിച്ച്
ഇഞ്ചി, പച്ചമുളക് വഴറ്റി അതിലേക്ക് പപ്പായ ചേർത്ത് 5 മിനുട്ട് വഴറ്റി പൊടികളെല്ലാം ചേർത്ത് നല്ലപോലെ മൂപ്പിക്കുക.അതിലേക്ക് പുളി പിഴിഞ്ഞ് ചേർക്കുക. ഒരല്പം വെള്ളവും ,ശർക്കരയും ചേർത്ത് 5 മിനിട്ട് തിളപ്പിച്ച് , കുറുകി എണ്ണതെളിത്തു വരുമ്പോൾ വാങ്ങുക. രുചികരമായ പപ്പായ അച്ചാർ തയ്യാർ…. എല്ലാവരും ഉണ്ടാക്കി നോക്കുമല്ലോ അല്ലേ… 🙂
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more














