Loader

മാങ്ങ ചമ്മന്തി (Raw Mango Chutney)

By : | 0 Comments | On : April 29, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

മാങ്ങ ചമ്മന്തി(Raw Mango Chutney:)
———————————————————-
തയ്യാറാക്കിയത്: ബിജിലി മനോജ്

മാങ്ങ: ഒരു മാങ്ങയുടെ പകുതി
തേങ്ങ: ¼ മുറി
ഉണക്കമുളക് :4-5(1 ടീസ്പൂൺ പൊടി)
ചെറിയ ഉളളി: 6 എണ്ണം
ഉപ്പ്: ആവശ്യത്തിന്

എല്ലാ ചേരുവകളും മിക്സിയിലിട്ട് നന്നായി അരിച്ചെടുക്കുക. ആവശ്യമെങ്കിൽ മാത്രം 1 സ്പൂൺ വെള്ളം ചേർക്കുക. മുളകും തേങ്ങയും ചുട്ടെടുത്തും, ചുവന്ന മുളകിനുപകരം പച്ചമുളകും,ഇഞ്ചിയും,വെളുത്തുള്ളിയും ചേർത്തും മാങ്ങ ചമ്മന്തി ഉണ്ടാക്കാം. ചോറിനും കഞ്ഞിക്കും കൂടെ കഴിക്കാം.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.