Loader

സ്രാവ്‌ മീൻ ഫ്രൈ (Shark Fish Fry)

By : | 0 Comments | On : November 18, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

സ്രാവ്‌ മീൻ ഫ്രൈ

തയ്യാറാക്കിയത്:- റെബിന ഷാനു

സ്രാവ്‌ വൃത്തിയാക്കി മുളക് പൊടി, മഞ്ഞൾ പൊടി, അല്പം മല്ലിപൊടി, പെരുംജീരകo, ഇഞ്ചി വെളുത്തുള്ളി ഉപ്പ് വേപ്പില എന്നിവ അരച്‌ മീനിൽ പുരട്ടി അര മണിക്കൂർ വെക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഫ്രൈ ചെയ്ത് എടുക്കുക.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.