Loader

സ്പെഷ്യൽ ചിക്കൻ കറി (Special Chicken Curry)

By : | 14 Comments | On : February 1, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

സ്പെഷ്യൽ ചിക്കൻ കറി 🙂

തയ്യാറാക്കിയത്:- ആയിഷ ബാബു

ചിക്കൻ -1 kg
വേപ്പില -ആവശ്യത്തിന്
ഇഞ്ചി -വലിയക്കഷ്ണം
വെളുത്തുള്ളി -5 -6 അല്ലി
ജീരകം -1/ 2 tsp
കുരുമുളക് -1/ 2 tsp
പച്ചമുളക് -5 എണ്ണം
സവാള -6 എണ്ണം
തക്കാളി -3 എണ്ണം
മഞ്ഞൾപൊടി -1 1/ 2 tsp
മുളകുപൊടി -1 1/ 2 tsp
ചിക്കൻ മസാല -1 tsp
മല്ലിപൊടി -1 tsp
ഗരംമസാല -1 1/ 2 tsp +1/ 2 tsp
ഉപ്പ് -ആവശ്യത്തിന്
വെളിച്ചെണ്ണ -3 tsp
ബട്ടർ -ചെറിയ ടീസ്പൂൺ
ചെറിയ ഉള്ളി -8 എണ്ണം
മല്ലിചെപ്പ് -ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം :-
ഒരു പാത്രത്തിൽ എണ്ണ ഒഴിക്കുക .നന്നായി ചൂടായ ശേഷം കറിവേപ്പില ഇട്ടുവഴറ്റുക .അതിലേക്ക് വെളുത്തുള്ളി ,ഇഞ്ചി ,കുരുമുളക് ,ജീരകം എന്നിവ അരച്ചെടുത്ത ശേഷം ചേർക്കുക . പച്ച മണം മാറുന്നതുവരെ വഴറ്റുക .ഇതിലേക്ക് സവാള ,ചെറിയ ഉള്ളി ,പച്ചമുളക്,ഉപ്പ് , എന്നിവ ചേർക്കുക .ബ്രൗൺ കളർ ആവുന്നതുവരെ ഇളക്കുക .തീ കുറച്ചതിനുശേഷം ഇതിലേക്ക് മഞ്ഞൾപൊടി ,മുളകുപൊടി ,ചിക്കൻ മസാല ,മല്ലിപൊടി ,ഗരം മസാല ,കുരുമുളക് ,ബട്ടർ എന്നിവ ചേർത്തിളക്കുക .പച്ച മണം മാറിയ ശേഷം തക്കാളി ഇടുക .ശേഷം അടച്ചുവെച്ച് വേവിക്കുക .ഇതിലേക്ക് ചിക്കൻ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക .ചെറുതീയിൽ ആക്കിവെക്കുക .ശേഷം വീണ്ടും 1/ 2 tsp ഗരം മസാല ചേർക്കുക .ഇതിലേക്ക് പച്ചമുളക് ,കുരുകളഞ്ഞ തക്കാളി നീളത്തിൽ അരിഞ്ഞത് ,കറിവേപ്പില ,മല്ലിച്ചെപ്പ് എന്നിവ ഇടുക …ഇതിലേക്ക് ചെറിയഉള്ളി മൂപ്പിച്ചത് ഒഴിക്കുക …സ്പെഷ്യൽ ചിക്കൻ കറി റെഡി … 🙂

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (14)

    1. posted by Molly Moolankodan on January 31, 2017

        Reply
    2. posted by Sarath Babu on January 31, 2017

        Reply
    3. posted by Geetha Jayaraj Geethajayaraj on January 31, 2017

      nice chicken curry

        Reply
    4. posted by Neenu George on January 31, 2017

      2 1/$;-654^$&7’8″”8’*’&’7}₩¤₩₩[¥[{₩}₩{₩¤₩}}₩}₩¤₩}₩₩}}=}=}₩%}}÷[=`<¤=}8$84*484848488-8"9"9/'88$8$8/77{<884858585585848848484484849<[=¤₩%``¤%₩446<====5444444445{>~}}[[}[[[[]]]¤♡]]》>|¿%“|¤|`₩`|`₩¤%}%¤₩}₩}<{<×%=`%₩₩₩₩`=`{=₩%{₩===¥¥`₩`₩₩₩=``÷}[][]][×<[[=[

        Reply
    5. posted by Neenu George on January 31, 2017

        Reply
    6. posted by Neenu George on January 31, 2017

        Reply
    7. posted by Neenu George on January 31, 2017

        Reply
    8. posted by Amrutha Ammu on January 31, 2017

      ithileak alppam naalikearam varuth ittukoduthal kooduthal test kittum

        Reply
    9. posted by Sindhu Sunil on January 31, 2017

      Looks yummy ? ? ?

        Reply
    10. posted by Swarna Nair on January 31, 2017

      Oru change

        Reply
    11. posted by Asharaf Madakkara on January 31, 2017

      ഈ tsp ടേബിൾ സ്പൂൺ ആണോ അതോ ടീ സ്പൂൺ ആണോ? ടേബിൾ സ്പൂൺ ആണെങ്കിൽ മഞ്ഞൾ അത്രയും വേണോ? ടീസ്പൂൺ ആണെങ്കിൽ ബാക്കി പൊടികളെല്ലാം കുറഞ്ഞും പോവും?????

        Reply
    12. posted by Achu Achu on January 31, 2017

      Vayil vellamoorunud

        Reply
    13. posted by Aboo Thahir on January 31, 2017

      ഓൺലൈൻ ജോലി?
      പ്രമുഖ കമ്പനിയുടെ
      ആൻഡ്രോയിഡ് അപ്ലിക്കേഷൻ പ്രമോഷൻ
      Amazon.flipkart. paytm.etc
      ഓൺലൈൻ പ്രമോട്ടർമാരെ
      ആവശ്യമുണ്ട് ജോയിൻ ചെയ്യാൻ കരുതുന്നവർ
      Whatssapp.9544684396
      plzz share

        Reply
    14. posted by Shinu Sloe on January 31, 2017

        Reply

    Leave a Reply

    Your email address will not be published.