Loader

T.S – Chellanam Njandu Piralan Nawras – Ekm

By : | 0 Comments | On : June 5, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍




ചെല്ലാനംകാരുടെ പ്രത്യേക മസാലക്കൂട്ടിൽ തയാറാക്കുന്ന ചെല്ലാനം ഞണ്ട് പിരളൻ, എറണാകുളം ചിറ്റൂർ റോഡിലുള്ള നവരസ് സീഫുഡ് റസ്‌റ്റോറന്റിലെ (www.tastyspots.com/nawras-restaurant/) ഒരു കിടിലൻ വിഭവം. അതാത് ദിവസങ്ങളിൽ വാങ്ങിക്കുന്ന ഫ്രെഷ് ഞണ്ട് കൊണ്ട് തയാറാക്കുന്ന ഈ വിഭവം ഊണിന്റെ കൂടെ വേണം കഴിക്കാൻ. രുചി വൈവിധ്യം കൊണ്ട് സമ്പന്നമായ കേരളത്തിന്റെ രുചിഭൂപടത്തിനെ നിങ്ങളുടെ വിരൽതുമ്പിലെത്തിക്കുന്ന Mobile App ആണ് TastySpots (Download the app from www.TastySpots.com/app





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.