ചേന തേങ്ങാപാലിൽ പുഴുങ്ങിയത് (Yam Coconut Milk Delight)
By : മലയാള പാചകം | 0 Comments | On : December 3, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
ചേന തേങ്ങാപാലില്‍ പുഴുങ്ങിയത്. തയ്യാറാക്കിയത്:- അഭിലാഷ് തേലക്കാട്
1/2 കിലോ ചേന ഇടത്തരം കക്ഷണങ്ങളായി നുറുക്കുക.വേവിക്കാനുള്ള പാത്രത്തിലാക്കി ചേന പകുതിഭാഗം വരെ മൂടുംവിധം അര ടീകപ്പ് തേങ്ങാപാല്‍ കലക്കിയ വെള്ളം ഒഴിച്ച് പാകത്തിന് ഉപ്പും ചേര്‍ത്ത് ഇടത്തരം തീയില്‍ വേവിച്ച് വെള്ളം വറ്റിച്ച് എടുക്കുക. വളരെ രുചികരവും ആരോഗൃകരവുമായ ചേന പുഴുങ്ങിയത് റെഡി.കുട്ടികള്‍ക്കും ഇഷ്ടപ്പെടും.സൈഡ് ഡിഷ് ഇല്ലാതെയും കഴിക്കാം
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
വെണ്ടക്ക ഡ്രൈ ഫ്രൈ (Lady Finger Dry Fry)
(0 / 5)
-
സേമിയ സ്വീറ്റ് (Vermicelli Sweet)
(5 / 5)
-
ചീര കട്ലറ്റ് (Spinach Cutlet)
(4 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more










