ഫിഷ് പകോറ
ഫിഷ് പകോറ
തയ്യാറാക്കിയത് :ചിന്നൂസ് കിച്ചൺ
ഹായ് കൂട്ടുകാരെ എല്ലാവര്ക്കും സുഖമല്ലെ?ഇന്ന് ഞാൻ ഒരു സ്നാക്ക് ആയിട്ടാണ് വന്നിരിക്കുന്നത്.പകോറ ….ഇത് ഒരു non veg പകോറ ആണ് കേട്ടോ…..”ഫിഷ് പകോറ ”…അപ്പോൾ ഇതു എങ്ങനെയാണ് ഉണ്ടക്ക എന്ന് നോക്കിയാലോ? അതിനു വേണ്ട ചേരുവകൾ ;
വീഡിയോ കാണാൻ : https://youtu.be/vwXz0iAxqLk
ഫിഷ് fillet -50 grm
അരിപൊടി-1 3/4 സ്പൂൺ
കടലമാവ്-3 സ്പൂൺ
ഉപ്പു-ആവശ്യത്തിന്
മഞ്ഞൾ പൊടി-ഒരു നുള്ളു
മുളക് പൊടി-1 / 4 സ്പൂൺ
മല്ലിപൊടി-1 / 4 spoon
ഗരം മസാല-1 / 4
കുരുമുളക് പൊടി-1 / 4 സ്പൂൺ
ലെമൺ ജ്യൂസ്-1 സ്പൂൺ
ഇഞ്ചി,പച്ചമുളക്,വെളുത്തുള്ളി പേസ്റ്റ്-1 tsp
ഓയിൽ- ആവശ്യത്തിന്
വീഡിയോ കാണാൻ : https://youtu.be/vwXz0iAxqLk
അപ്പോ പകോറ ഉണ്ടാക്കാൻ തുടങ്ങിയാലോ?അതിനായി ഒരു പാത്രം എടുക്കുക.അതിലേക് ഫിഷ് ഇടുക.അതിലേക് ഉപ്പു,മഞ്ഞൾ പൊടി,മല്ലിപൊടി,മുളക് പൊടി,ഗരംമസാല,കുരുമുളക് പൊടി,ലെമൺ ജ്യൂസ്,പച്ചമുളക് ഇഞ്ചി വെള്ളുതുളി പേസ്റ്റ് ഓക്കേ കൂടി ചേർത്ത് നന്നായി ഫിഷിൽ തേച്ചു പിടിപ്പിക്കുക.അതിനു ശേഷം 20min മാറ്റിവെക്കുക. ….ഇനി ഒരു പാത്രത്തിലേക് കടലമാവ്,അരിപൊടി,മുളക് പൊടി 1/4 സ്പൂൺ,ഉപ്പു എന്നിവ ചേർത്ത് മിക്സ് ചെയ്തു കുറച്ചു കുറച്ചു വെള്ളം ഒഴുച്ചു ഇഡലി മാവ് രൂപത്തിൽ ഒരു batter ഉണ്ടാക്കി എടുത്തു അതിൽ ഫിഷ് മുക്കി വറക്കുക…ഇത്രയുളൂ നമ്മടെ പകോറയുടെ പണി….എളുപ്പമല്ലെ?എല്ലാവരും ട്രൈ ചെയുമെന്നു വിചാരിക്കുന്നു…കൂടുതൽ റെസിപ്പീസ് ആയി ഞാൻ വീണ്ടും വരും….ലിങ്ക് ഷെയർ ചെയുണ്ട് അത് നോക്കാനും ,subscribe ചെയ്യാനും മറക്കരുത് ….














