Loader

ആലപ്പുഴ ഇഡ്ഡലി സ്വാമീസ് കട

By : | 0 Comments | On : April 17, 2017 | Category : ടേസ്റ്റി സ്പോട്ട്സ്

ഇഡ്ഡലിയും വടയും… ആലപ്പുഴ മുല്ലക്കലിലെ ഇഡ്ഡലി സ്വാമീസ് കട എന്ന പേരിൽ പ്രശസ്തമായ ഗോകുലം വെജിറ്റേറിയൻ റസ്‌റ്റോറന്റിലെ നല്ലൊരു പ്രഭാത ഭക്ഷണം. രുചി വൈഭവം കൊണ്ട് പ്രശസ്തമായ ഹോട്ടലുകളെ പരിചയപ്പെടുത്തുന്ന Mobile App ആണ് TastySpots. Android or iOS ആപ്പുകൾ www.TastySpots.com/app എന്ന ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യാം

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.