Loader

കേരളത്തിന്റെ രുചിവൈവിധ്യത്തെ നിങ്ങളുടെ മുന്നിലെത്തിക്കുന്ന M

By : | 0 Comments | On : January 15, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



കേരളത്തിന്റെ രുചിവൈവിധ്യത്തെ നിങ്ങളുടെ മുന്നിലെത്തിക്കുന്ന Mobile App ആണ് TastySpots (Download The App from www.TastySpots.com/app)

മലപ്പുറം എടപ്പാൾ കാളച്ചാലിലെ വനിതാ ഹോട്ടലിലെ (www.tastyspots.com/vanitha-hotel/) ഊണിന് അധികം വിഭവങ്ങൾ ഒന്നുമില്ല… പക്ഷെ രണ്ട് കൂട്ടം കറികളും അച്ചാറും മുളകുമെല്ലാം കൂട്ടി കഴിക്കുമ്പോൾ കിട്ടുന്ന രുചി മറ്റൊന്നിനും നൽകാൻ സാധിക്കാത്തതാണ്.





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.