Loader

കൊല്ലം കാഞ്ഞാവെളിയിലെ ജവാൻ ഹോട്ടൽ (www.tastyspots.com/jawan/

By : | 0 Comments | On : May 24, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



കൊല്ലം കാഞ്ഞാവെളിയിലെ ജവാൻ ഹോട്ടൽ (www.tastyspots.com/jawan/) ഭക്ഷണപ്രിയർക്കിടയിൽ പ്രശസ്തമായ ഒരു സ്ഥലമാണ്. രുചിയേറിയ ബീഫ് വിഭവങ്ങളാണ് ഇവരുടെ ട്രേഡ്മാർക്ക്. ബീഫ് കറി, ബീഫ് ഫ്രൈ, ചിക്കൻ കറി, പൊറോട്ടയും മീൻ കറിക്കുമൊക്കെ ഇഷ്ടപ്പെടുന്നവർ നിരവധിയാണ്. പുത്തൻ രുചികൾ തേടുന്നവർക്കും ഭക്ഷണം ആസ്വദിച്ച് കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്കുമുള്ള ഒരു Mobile App ആണ് TastySpots (Download The App from www.TastySpots.com/app)





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.