Loader

കൊല്ലം നഗരത്തിലെ പ്രധാനപ്പെട്ട ഹോട്ടലുകളിലൊന്നായ ഫയൽവാന് ( പ

By : | 0 Comments | On : November 27, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



കൊല്ലം നഗരത്തിലെ പ്രധാനപ്പെട്ട ഹോട്ടലുകളിലൊന്നായ ഫയൽവാന് (http://www.tastyspots.com/kerala/foodspots/fayalwan-hostel/) പറയാനുള്ളത് ഗുസ്തിക്കും ഭക്ഷണത്തിനും തമ്മിലുളള ബന്ധത്തെ കുറിച്ചാണ്. ഒരു ഫയൽവാനായ മുഹമ്മദ് കുഞ്ഞാണ് ഈ ഹോട്ടൽ ആരംഭിക്കുന്നത്. പണ്ട് കാലങ്ങളിൽ മറ്റു നാട്ടിൽ നിന്നുമുള്ള ഗുസ്തിക്കാരെ കൊണ്ടു വന്ന് റസ്റ്റോറന്റിന്റെ പുറകിലുള്ള ഗൗണ്ടിൽ വെച്ച് മത്സരങ്ങളും നടത്തിയിരുന്നു. മട്ടൻ ബിരിയാണി, മട്ടൻ കറി എന്നിങ്ങനെയുള്ള മട്ടൻ വിഭവങ്ങളാണ് പ്രധാനമായും ഇവിടെയുള്ളത്. ഇതുപോലുളള കിടിലൻ രുചിയിടങ്ങളെ കുറിച്ചറിയുവാൻ ഡൗൺലോഡ് ചെയ്യൂ… TastySpots Mobile App www.TastySpots.com/app





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.